Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ആകാശദൂതില്‍ മാധവിയെ കാസ്റ്റ് ചെയ്ത സ്ത്രീയാര്?

30 MAY 2016 03:18 AM IST
മലയാളി വാര്‍ത്ത.

സൂപ്പര്‍ഹിറ്റായ ആകാശദൂത് എന്ന ചിത്രത്തില്‍ മാധവി നായികയായത് തികച്ചും യാദൃഛികമായാണ്. മലയാളത്തിലെ പ്രമുഖരായ പല നടിമാരെയും നായികയുടെ വേഷത്തിലേക്ക് സിബിമലയില്‍ നോക്കിയിരുന്നു. എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ സിനിമ നടക്കാത്ത അവസ്ഥയായി. നായികാ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ നല്ല നടിമാരെ കിട്ടിയില്ലെങ്കില്‍ പ്രോജക്ട് ഉപേക്ഷിക്കാമെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി.
പ്രേംപ്രകാശും സുഹൃത്തുക്കളുമായിരുന്നു നിര്‍മാതാക്കള്‍. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഭാര്യ ലീനയാണ് അന്ന് തിരക്കഥയുടെ കോപ്പി പകര്‍ത്തിയെഴുതിയത്. ലീനയുടേത് നല്ല കയ്യക്ഷരമാണ്. താന്‍ പകര്‍ത്തിയെഴുതിയ തിരക്കഥ സിനിമയാകില്ലെന്ന് അറിഞ്ഞപ്പോള്‍ ലീനയ്ക്കും വിഷമമായി. അങ്ങനെ ഒരു ദിവസം ലീന ഡെന്നിസിനോട് പറഞ്ഞു, വടക്കന്‍ വീരഗാഥയിലൊക്കെ അഭിനയിച്ച മാധവിയെ നായികയാക്കിക്കൂടേ... അത് കേട്ടതും ഡെന്നിസ് ചൂടായി. കാരണം മാധവിക്ക് മലയാളത്തില്‍ രാശിയില്ലെന്ന് അക്കാലത്ത് വ്യാപക പ്രചരണം ഉണ്ടായിരുന്നു. വടക്കന്‍ വീരഗാഥ ഒഴികെ അവര്‍ അഭിനയിച്ച പല മലയാളികളും സിനിമകളും പരാജയമായിരുന്നു.
ഡെന്നിസ് അതുകൊണ്ടല്ല ഭാര്യയോട് ദേഷ്യപ്പെട്ടത്. മാധവി അഭിതാബ് ബച്ചന്റെ നായികയായി അഭിനയിച്ച ശേഷം മുംബയില്‍ സെറ്റില്‍ഡായി കഴിയുകയായിരുന്നു. അവരെ തപ്പിപ്പിടിക്കാന്‍ വലിയ പാടാണ്. പക്ഷെ, അടുത്തദിവസം രാവിലെ ഡെന്നിസ് ഇക്കാര്യം സിബിമലയിലിനോട് പറഞ്ഞു. അദ്ദേഹത്തിനത് ഇഷ്ടമായി. താമസിക്കാതെ സിബി മുംബയില്‍ പോയി മാധവിയെ കണ്ട് കഥ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമായി.
തുലാഭാരത്തിന് ശേഷം മലയാളം കണ്ട ഏറ്റവും വലിയ കണ്ണീര്‍ പടമായിരുന്നു ആകാശദൂത്. തുലഭാരത്തില്‍ ഷീല, ശാരദ, നസീര്‍ തുടങ്ങിയ വലിയ താരങ്ങളുണ്ടായിരുന്നു. എന്നാല്‍ താരങ്ങളില്ലാതെ ആകാശദൂത് സൂപ്പര്‍ഹിറ്റായി. ഡെന്നിസ് ഭാര്യയ്ക്ക് നന്ദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends