Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നടന്‍ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു

31 MAY 2016 03:51 AM IST
മലയാളി വാര്‍ത്ത.

യാതൊരു പ്രകോപനവും കൂടാതെ തമിഴ് നടന്‍ സൂര്യ ഒരു ചെറുപ്പക്കാരനെ കരണത്തടിച്ച സംഭവം വിവാദത്തിലാകുന്നു. സംഭവം കണ്ടുനിന്നവരും സൂര്യക്ക് എതിരാണ്. പൊലീസില്‍ കേസെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അടികൊണ്ട ചെറുപ്പക്കാരന്‍.

സംഭവം നടന്നത് ഇപ്രകാരം; ഒരു പ്രായമായ സ്ത്രീയുടെ കാര്‍ പെട്ടന്ന് ബ്രേക്കിട്ട് നിന്നപ്പോള്‍ പിന്നില്‍ ബൈക്കില്‍ വന്ന ചെറുപ്പക്കാരുടെ ബൈക്ക് കാറില്‍ ഇടിച്ചു. കാറില്‍ നിന്നിറങ്ങി സ്ത്രീയും ചെറുപ്പക്കാരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ആ വഴി കാറില്‍ പോകുകയായിരുന്ന സൂര്യ ഇറങ്ങി വന്ന് കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ ചെറുപ്പക്കാരനെ അടിക്കുകയായിരുന്നു. 

കൂടി നിന്നവരെല്ലാം ചെറുപ്പക്കാരന്റെ അടുത്ത് തെറ്റില്ലെന്നും കാറ് പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തിയതാണ് കാരണമെന്നും പറഞ്ഞു. ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സൂര്യയുടെ ബോഡിഗാഡ്‌സ് എത്തി അദ്ദേഹത്തെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. ചെറുപ്പക്കാരെ മാത്രം പിടിച്ചുവച്ചു സംഭവ ശേഷം സൂര്യയുടെ കാറും, ചെറുപ്പക്കാര്‍ വന്നിടിച്ച കാറും പറഞ്ഞുവിട്ടു. പ്രേം കുമാര്‍ എന്ന ചെറുപ്പക്കാരനെയും അവരുടെ ബൈക്കും പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു പൊലീസ് സ്‌റ്റോഷനില്‍ മണിക്കൂറുകളോളം ഇരുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത്.

സൂര്യ അടിച്ച അടിയില്‍ തലവേദന അധികമയെന്ന് ചെറുപ്പക്കാരന്‍ പറയുന്നു. നേരത്തെ മസ്തിഷ്‌കജ്വരം ബാധിച്ച ആളാണ്. പൊലീസ് സ്‌റ്റേഷനില്‍ ഛര്‍ദ്ദിയ്ക്കുകയും ചെയ്തു. സൂര്യയുടെ അടി വാങ്ങിയതിന് കൂട്ടുകാരൊക്കെ കളിയാക്കിയപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്ന് പ്രേം കുമാര്‍ പറയുന്നു. സൂര്യയ്‌ക്കെതിരെ പൊലീസ് കേസ് എടുക്കണം എന്നാണ് പ്രേം കുമാറിന്റെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (20 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (41 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (57 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends