Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

യേശുദാസ് മരിച്ചാല്‍ പള്ളിയിലടക്കം ചെയ്യുന്നത് നിഷേധിക്കുമോ?

11 JUNE 2016 09:53 AM IST
മലയാളി വാര്‍ത്ത.

അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവ സംസ്‌കാരം നടത്താന്‍ വിസമ്മതിച്ച യാക്കോബായ സഭയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. പ്രിയങ്കയുടെ മുത്തശി മേരി ജോണ്‍ അഖൗരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. പ്രിയങ്കാ ചോപ്രയും ബന്ധുക്കളുമടക്കം സാംസ്‌കാരിക രംഗത്തെ പ്രമുഖരും സഭാ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു.

പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും തുടരുന്നിടെ യാക്കോബായ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ സംവിധായകന്‍ രഞ്ജിത്തും രഗത്തു വന്നു. ശബരി മലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയെന്ന പേരില്‍ കേരളത്തിന്റെ ഗാന ഗന്ധര്‍വന്‍ യേശുദാസിനെയും പള്ളിപ്പറമ്ബില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലേ എന്നാണ് രഞ്ജിത്ത് ചോദിക്കുന്നത്.  ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രഞ്ജിത്തിന്റെ വിമര്‍ശനം.

നടന്‍ അഗസ്റ്റിന്‍ മരിച്ചപ്പോള്‍ യാക്കോബായ സഭയില്‍ നിന്നും നേരിട്ട ദുരനുഭവം രഞ്ജിത്ത് വെളിപ്പെടുത്തി. അഗസ്റ്റിന്‍ മൂകാംബകയിലും ശബരിമലയിലും ദര്‍ശനം നടത്തിയെന്നാരോപിച്ച് കോടഞ്ചേരി പള്ളി അഗസ്റ്റിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ തയ്യാറായില്ല. താന്‍ മാമോദിസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നത് അഗസ്റ്റിന്റെ അവസാനത്തെ ആഗ്രഹമായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.

ബോളിവുഡ് താരത്തിന്റെ മുത്തശ്ശിയായതിനാലാണ് ഇത് വാര്‍ത്തയായത്. സഭയുടെ ക്രൂരതയ്ക്ക് വിധേയരായ സാധാരണക്കാര്‍ അനവധിയാണെന്നും രഞ്ജിത്ത് പറയുന്നു. പ്രിയങ്ക ചോപ്രയുടെ മുത്തശി അന്യമതസ്ഥനെ വിവാഹം ചെയ്തു എന്ന് സഭയ്ക്ക് വാദിക്കാം. എന്നാല്‍ അഗസ്റ്റിന്റെ കാര്യത്തില്‍ എന്ത് ന്യായീകരണമാണ് സഭയ്ക്ക് നല്‍കാനുള്ളത്. മതപരമായ കാര്യങ്ങളാണ്. പക്ഷെ ഇത്തരമൊരു നിഷേധം ആര്‍ക്കെതിരെയുമുണ്ടാകരുത്. ഇക്കാര്യം സഭാ നേതൃത്വം പരിശോധിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (2 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (11 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (22 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (34 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends