Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

ബച്ചന്റെ കൊച്ചുമകളുമായുള്ള ആര്യന്റെ ബന്ധത്തില്‍ ഷാരൂഖ് ഖാന്‍ പ്രതികരിക്കുന്നു

12 JUNE 2016 10:22 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡിലെ വാര്‍ത്തകള്‍ക്ക് എന്നും പ്രേക്ഷകരുടെ ഇടയില്‍ നല്ല ഡിമാന്‍ഡാണ്. അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യാ നവേലി നന്ദയുമായുള്ള ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ ബന്ധമാണ് ഇപ്പോള്‍ ബോളിവുഡ് ചര്‍ച്ച ചെയ്യുന്ന ചൂടുള്ള വാര്‍ത്ത. ഷാരൂഖ് ഖാന്റെ മക്കള്‍ എപ്പോഴും ബോളിവുഡില്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഷാരൂഖിന്റെ മക്കളായ ആര്യനും സുഹാനയും അബ്‌റാമും എല്ലാം ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതരുമാണ്. കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും അഭിമുഖങ്ങളിലും പങ്കുവയ്ക്കാന്‍ ഷാരൂഖ് മടിക്കാറുമില്ല.

ഷാരൂഖിന്റെ ഇളയ മകനായ അബ്‌റാമിന്റെ കുസൃതികള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്യാറുണ്ട്, എന്നാല്‍ ഇപ്പോള്‍ അബ്‌റാമിനേക്കാളും ആരാധകര്‍ക്ക് അറിയാന്‍ താല്‍പര്യം മൂത്തമകന്‍ ആര്യനെ കുറിച്ചാണ്. അടുത്തിടെ നടന്ന ഇന്റര്‍വ്യൂവിലെ ഷാരൂഖിനോടുള്ള ഒരു ചോദ്യം ആര്യന്റെ നവ്യ നവേലിയോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു.

ചോദ്യത്തിന് കിംഗ് ഖാന്‍ മറുപടി പറഞ്ഞതിങ്ങനെ: ഞാന്‍ കുട്ടികളുമായി തമാശയും കളിചിരികളുമായി സമയം ചെലവിടുന്നയാളാണ്, എങ്കിലും അത്തരം കാര്യങ്ങളെ കുറിച്ച് അവരൊരിക്കലും എന്നോടത് പറയാറില്ല. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുക അമ്മ ഗൗരിയോടാണ്. രക്ഷകര്‍ത്താവെന്ന നിലയില്‍ എന്നോട് ഇത്തരം കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ഗൗരിയോടാണ് പറയുക. അതുകൊണ്ട് ഇതിനെ കുറിച്ചൊക്കെ അവരോട് ചോദിക്കുന്നതാകും നല്ലത്. അഥവാ അങ്ങനെയെന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കില്‍ അതൊരിക്കലും തന്റെ സിനിമകളിലേതു പോലെയാകില്ല. അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും. ഇതാണ് ഷാരൂഖിന്റെ അഭിപ്രായം.

എങ്കിലും തന്നെ പോലെ തന്നെയാണ് ഗൗരിയും പറയുക എന്ന് മാത്രമല്ല, മക്കളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ ചോദിച്ചുകൊണ്ട് തനിക്കരികിലേക്ക് വരുന്നതില്‍ കാര്യമില്ലെന്നും കൂടിയുള്ള മുന്നറിയിപ്പാണ് കൂള്‍ ഡാഡി ഷാരൂഖ് ഈ മറുപടിയിലൂടെ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (3 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (12 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (23 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (35 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends