Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

മലയാളത്തേക്കാള്‍ നല്ലത് തെലുങ്ക്: അനു ഇമ്മാനുവല്‍

14 JUNE 2016 03:28 AM IST
മലയാളി വാര്‍ത്ത.

മലയാള സിനിമേക്കാള്‍ കംഫര്‍ട്ട് തെലുങ്കാണെന്ന് അനു ഇമ്മാനുവേല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായാണ് സിനിമയിലെത്തിയത്. നല്ല സപ്പോര്‍ട്ടും ആറ്റിറ്റിയൂഡുമാണ് അവിടെ നിന്ന് ലഭിച്ചത്. ഭാഷ മാത്രമേ അവിടെ പ്രശ്‌നമായി തോന്നുന്നുള്ളൂ. അമേരിക്കയില്‍ വളരുകയും പഠിക്കുകയും ചെയ്തതിനാല്‍ തനിക്ക് മലയാളം സ്ഫുടമായി സംസാരിക്കാന്‍ അറിയില്ലെന്നും താരം പറഞ്ഞു. അപ്പോ തെലുങ്കിന്റെ കാര്യം പറയണോ. വാക്കുകളും വാചകങ്ങളും ഇംഗ്ലീഷിലെഴുതി കാണാതെ പഠിക്കുകയാണ് ചെയ്യുന്നത്. 

അനു നിവിന്‍ പോളിയുടെ വലിയ ഫാനാണ്. നിവിന്റെ സിനിമയില്‍ ഇത്ര പെട്ടെന്ന് അഭിനയിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചില്ലെന്നും താരം പറഞ്ഞു. തിരക്കഥ പൂര്‍ണമായും വായിച്ച ശേഷമേ സിനിമയില്‍ അഭിനയിക്കൂ. എത്ര നായികമാരുണ്ട്, തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം എന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. പല ഡയറക്‌ടേഴ്‌സും ചതിക്കാറുണ്ട്. അതുകൊണ്ട് അതുകൊണ്ട് എല്ലാം നോക്കിയേ ഒരു സിനിമ കമ്മിറ്റ് ചെയ്യാറുള്ളൂ. അസിനാണ് താരത്തിന്റെ ഇഷ്ട നടി. അസിന്റെ സിനിമകളെല്ലാം താരം കാണുമായിരുന്നു. 

തങ്കച്ചന്‍ ഇമ്മാനുവേല്‍ എന്ന നിര്‍മാതാവ് അനുവിന്റെ പിതാവാണ്. കഥ തുടരുന്നു, സ്വപ്‌നസഞ്ചാരി എന്നി ചിത്രങ്ങളാണ് നിര്‍മിച്ചത്. തമിഴില്‍ ജീവയുടെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ജീവ ഇഷ്ടനടനാണെങ്കിലും കഥ ഇഷ്ടപ്പെടാത്തതിനാല്‍ വേണ്ടെന്ന് വച്ചു. ഹിറ്റാകാന്‍ ഒരു ചാന്‍സും ഇല്ലാത്ത കഥയാണെന്നും താരം പറഞ്ഞു. മലയാള ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (2 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (11 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (22 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (34 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (5 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (6 hours ago)

Malayali Vartha Recommends