Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

ഇന്ത്യയിലെ ഭാര്യമാര്‍ക്ക് സണ്ണിലിയോണിനെ പേടി

19 JUNE 2016 11:56 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലുള്ള ഭര്‍തൃമതികളില്‍ പലര്‍ക്കും പോണ്‍ സ്റ്റാര്‍ സണ്ണിലിയോണിനെ പേടിയാണെന്ന് താരം അടുത്തകാലത്താണ് അറിഞ്ഞത്. അതും ഒരു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍. ഡാനിയല്‍ വെബ്ബയെ പോലെ സുന്ദരനായ ഒരു ഭര്‍ത്താവുള്ളപ്പോള്‍ വേറെ ഭര്‍ത്താക്കന്‍മാരെ അന്വേഷിച്ച് അലയേണ്ട കാര്യമില്ലെന്ന് സണ്ണിലിയോണ്‍ വ്യക്തമാക്കി. ആളുകള്‍ തന്നെ ഇത്ര പേടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു. ബന്ധങ്ങളുടെ സുരക്ഷിതത്വം ദാമ്പത്യത്തിലാണ് ഉണ്ടാകുന്നത്. നിങ്ങള്‍ അവരുടെ ജീവിതത്തില്‍ എത്ര വിലപ്പെട്ടതാണെന്ന് പങ്കാളിക്ക് തോന്നിയാല്‍ പിന്നെ ഭയക്കേണ്ട കാര്യമില്ല. 

തന്റെ ഭര്‍ത്താവ് സുന്ദരിയായ യുവതിയുമൊത്ത് സംസാരിച്ചാലോ, യാത്ര പോയാലോ ഭയമില്ലെന്നും സണ്ണി പറഞ്ഞു. താന്‍ മറ്റൊരാളുമൊത്ത് വര്‍ക്ക് ചെയ്യുമ്പോള്‍ ഭര്‍ത്താവിനും ഭയമില്ല. താന്‍ കോംപ്രമൈസ് ചെയ്യാത്ത രണ്ട് കാര്യങ്ങളില്‍ ഒന്ന് കുടുംബമാണ്. മറ്റൊന്ന് വ്യക്തിത്വവും. നമുക്ക് സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്ന് തോന്നുള്ള ആളുകള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അങ്ങനെ അല്ലാതാവും. സ്വന്തം ആത്മവിശ്വാസമാണ് നമ്മുടെ സൗന്ദര്യം. സ്ത്രീകള്‍ക്ക് താങ്ങാനാവുന്നതിലധികം അധിഷേപം താന്‍ കേട്ടിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. മറ്റുള്ളവരെ ഉപദ്രവിക്കാത്തവിധത്തില്‍ നമ്മുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നും താരം പറഞ്ഞു. 

സ്ത്രീ എന്ന നിലയില്‍ തനിക്കിതുവരെ ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് സണ്ണി പറഞ്ഞു. തന്നെ ആരും ചൂഷണം ചെയ്തിട്ടില്ല. ഞാന്‍ എന്താണോ അതിനെ അംഗീകരിക്കുന്ന വ്യക്തിയാണ് താനെന്നും താരം പറഞ്ഞു. ഓരോരുത്തരും ഓരോ പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്നു. അതില്‍ ചിലര്‍ വിജയിക്കുന്നു. അത് മാന്യമാകണം. തനിക്ക് അക്കാര്യത്തില്‍ പ്രയാസമില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (3 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (19 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (19 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (31 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (38 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (47 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (56 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends