Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ചാന്‍സ് ചോദിച്ച് വന്ന അമ്മയോടും മകളോടും പറഞ്ഞത്... ആദ്യം തുണിയഴിക്കണം, പിന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ നിരൂപകന്‍

26 SEPTEMBER 2016 08:28 AM IST
മലയാളി വാര്‍ത്ത

സിനിമ തലയ്ക്ക് പിടിച്ച് സിനിമാ ലോകത്തെത്തുന്ന സ്ത്രീകളുടെ അവസ്ഥ വിവരിക്കുകയാണ് പ്രശസ്ത സിനിമാ നിരൂപകനായ പല്ലിശ്ശേരി. സെപ്റ്റംബര്‍ ലക്കം സിനിമാ മംഗളത്തില്‍ മഞ്ജു വാര്യര്‍ ആകണമെങ്കില്‍... എന്ന ലേഖനത്തിലാണ് പല്ലിശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്.

ആരെയും മതിമറന്നു സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന മായിക വലയമാണ് സിനിമ. ഏറെ പ്രതീക്ഷയോടെ ഒരു തവണയെങ്കിലും ആ ഗ്ലാമറിന്റെ ലോകത്ത് ഒന്ന് മുഖം കാണിക്കാന്‍ കൊതിക്കാത്തവരുണ്ടാവില്ല. അങ്ങനെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിനിടയില്‍ വീണു പോയവര്‍ എത്രയെത്ര.

ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും മനുഷ്യന്‍ പ്രയത്‌നം തുടര്‍ന്നു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും മഞ്ജു വാര്യറോ ശോഭനയും ഉര്‍വശിയുമൊന്നും ആകാന്‍ കഴിയില്ല. പാതി വഴിയില്‍ വീണു പോയവര്‍ അനേകം.. നായിക ആകാന്‍ വേണ്ടി സംവിധായകനോട് ചോദിച്ചപ്പോള്‍, ഒരു അമ്മയ്ക്കും മകള്‍ക്കും കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു, എന്റെ സിനിമയിലൂടെ അഭിനയിക്കാന്‍ വരുന്ന പുതുമുഖ നടിമാരെല്ലാം മഞ്ജു വാര്യരെ പോലെ പ്രശസ്ത ആകും. അതു കൊണ്ടു പൂര്‍ണ നഗ്‌നയായി നില്‍ക്കണം.

നടിയുടെ യോഗ്യത അളക്കുന്നതിനാണ് ഫീച്ചഴ്‌സ് കാണുന്നതു പോലും. ഇഷ്ടപ്പെട്ടാല്‍ മാത്രമേ നായികയാക്കുകയുള്ളു. അങ്ങനെ പ്രാഥമിക റൗണ്ട് കഴിഞ്ഞാല്‍ ഷൂട്ടിങ് തീരുന്നതു വരെ ഭാര്യയെ പോലെ പെരുമാറണം. അതിനൊക്കെ സമ്മതമാണെങ്കില്‍ നായികയാക്കാം എന്നായിരുന്നത്ര, സംവിധായകന്റെ നിബന്ധനകള്‍. രണ്ടും സമ്മതമല്ലെന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ അമ്മയേയും മകളേയും തിരിച്ചയക്കുകയും ചെയ്തത്രേ...

ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കാന്‍ തയ്യാറുള്ളവരുടെ നാട്ടില്‍ നിങ്ങളെ പോലുള്ളവര്‍ക്ക് അവസരം കിട്ടിയില്ലെങ്കില്‍ അതിശയിക്കാനില്ലെന്നു പറഞ്ഞു സമാധാനിപ്പിക്കുകയാണ് പല്ലിശ്ശേരി ഒടുവില്‍ ചെയ്തത്.

പാവം ആ അമ്മയും മകളും ഒരു പാട് ആഗ്രഹിച്ചാണ് എത്തിയത്. പക്ഷേ, അനുഭവം അവരെ പഠിപ്പിച്ചു. ഇതൊരു പക്ഷേ, കേവലം ഒരു അമ്മയ്ക്കും മകള്‍ക്കും മാത്രം സംഭവിച്ചതല്ല. പക്ഷേ, സാമൂഹിക ചുറ്റു പാടുകളുടെ വേലിക്കെട്ടുകള്‍ ഭയന്നതു കൊണ്ടാവാം ആരും പുറത്തു പറയാത്തത്.

അതേസമയം എല്ലാവരും ഇങ്ങനെയാണെന്ന അഭിപ്രായവും ഇല്ല. നല്ല രിതിയില്‍ സിനിമയെ കലയായും ജീവവായുവായും സ്‌നേഹിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (13 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (15 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (50 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends