Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ആഞ്ജനേയനില്‍ നിന്നും പിരിയുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: നടി അനന്യ

26 SEPTEMBER 2016 04:14 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് ആഞ്ജനേയനില്‍നിന്ന് വിവാഹമോചിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നടി അനന്യ. നാലു വര്‍ഷം പിന്നിട്ട വിവാഹബന്ധത്തില്‍ പൂര്‍ണതൃപ്തയാണെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും നടി പ്രതികരിച്ചു. താന്‍ അഭിനയിച്ച ഒരു സിനിമയിലെ ചിത്രവും ചേര്‍ത്തായിരുന്നു പത്രങ്ങളില്‍ വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ട് നിരവധിപേരാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. വലിയ ഗര്‍ത്തത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണ്ടും അതിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചാല്‍ എന്താണ് ചെയ്യുക അനന്യ രോക്ഷത്തോടെ ചോദിക്കുന്നു.

വിവാഹശേഷം ശരിക്കുമൊന്ന് മനസുതുറന്ന് സന്തോഷിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല. കല്യാണം കഴിഞ്ഞ് അടിച്ചുപൊളിച്ചു എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോഴും അതൊന്നും മനസിലാക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ ഒരു കല്യാണമല്ലല്ലോ നടന്നത് അനന്യ പറയുന്നു. എനിക്ക് ഏറ്റവും ഇണങ്ങിയ പാര്‍ട്ണര്‍ ആണ് ഏട്ടന്‍. ഞങ്ങളൊന്നിച്ചുള്ള ഫോട്ടോകള്‍ കണ്ട് അതിനെ വിമര്‍ശിച്ചവര്‍ തന്നെ ഇപ്പോള്‍ ഫേസ്ബുക്കില്‍ വരുന്ന ചിത്രങ്ങള്‍ക്ക് ലൈക്ക് അടിക്കുന്നു. എല്ലാ വിഷമങ്ങളെയും അതിജീവിച്ച് പോസിറ്റീവായി നില്ക്കാനാണ് ശ്രമിച്ചത്. ഇത്തരം വാര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങളെ പിരിക്കാനാകില്ല അനന്യയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ ഉറപ്പ്.

ശരിക്കുമൊരു വിപ്ലവക്കല്യാണമായിരുന്നു അനന്യയുടേത്. തന്നേക്കാള്‍ പ്രായമുള്ള ഒന്നു വിവാഹിതനായെന്നു പറയപ്പെടുന്ന ആഞ്ജനേയനെ വിവാഹം കഴിച്ചതോടെ മാതാപിതാക്കളും പിണങ്ങി. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും സജീവമല്ല അനന്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (50 minutes ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (3 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (4 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (4 hours ago)

Malayali Vartha Recommends