Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

മമ്മൂട്ടി കാട്ടില്‍... ഏത് കാടും മേടും താണ്ടാന്‍ തയ്യാര്‍

10 JANUARY 2017 08:36 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി നഗരത്തില്‍ ജീവിക്കുകയും നഗരത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലും നഗരത്തിലും ചിത്രീകരിക്കുന്ന സിനിമകളില്‍ അഭിനയിക്കുകയോ ആണ് മമ്മൂട്ടി കുറേ വര്‍ഷങ്ങളായി. പണ്ടെത്തെപ്പോലെ കാട്ടിലോ, കുഗ്രാമങ്ങളിലോ അദ്ദേഹം ഷൂട്ടിംഗിനായി പോയി മെനക്കെടാറില്ല. അമേരിക്കയില്‍ പോയപ്പോള്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അവിടെയും ചിത്രീകരണത്തിന് പോകാറില്ല. എന്നാല്‍ നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ ഏത് കാടും മേടും താണ്ടാന്‍ താരം തയ്യാറാണ്. അടുത്തിടെ റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടയ്ക്കനാലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വനാന്തരഗ്രാമത്തിലായിരുന്നു.

അവിടെ ചെന്ന ആദ്യ ദിവസം തന്നെ മമ്മൂട്ടി മുഷിഞ്ഞു. കാരണം ഫോണിന് റേഞ്ചില്ല, ടി.വിയില്ല, ഇന്റര്‍നെറ്റില്ല. എപ്പോഴും ഇന്റര്‍നെറ്റില്‍ പുതിയ കാര്യങ്ങള്‍ അന്വേഷിക്കുകയും ടി.വി ചാനലുകള്‍ വീക്ഷിക്കുകയും ചെയ്യുന്നയാളാണ് മമ്മൂട്ടി. സാധാരണ പല സംവിധായകരും മമ്മൂട്ടിയുടെ മൂഡിനനുസരിച്ച്, നിര്‍ബന്ധങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ റാം ഇതിനൊന്നും വഴങ്ങാതെ തന്റെ കാര്യങ്ങള്‍ സാധിച്ചെടുത്തെന്ന് മമ്മൂട്ടി തന്നെ പറഞ്ഞു. റാമിന്റെ കട്രത് തമിഴ്, തങ്കമീന്‍കള്‍ എന്നീ സിനിമകള്‍ മമ്മൂട്ടിക്ക് ഇഷ്ടമായിരുന്നു. പേരന്‍പിന്റെ കഥ കേട്ടപ്പോഴെ തനിക്ക് ഇഷ്ടമായതായി മമ്മൂട്ടി പറഞ്ഞു. 

സ്‌നേഹം മുതല്‍ക്കൂട്ടാക്കിയ ഒരു മനുഷ്യന്റെ കഥയാണ് പേരന്‍പ്. തന്നോടും തന്റെ അടുപ്പക്കാരോടും മാത്രമല്ല, ലോകത്തോട് തന്നെ സ്‌നേഹം വച്ച് പുലര്‍ത്തുന്ന മനുഷ്യനായി നായകന്‍ മാറുകയാണ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തനിക്ക് പരിമിധിയുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും പേരന്‍പിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (45 minutes ago)

കാരണം ഫോൺ വിളി  (53 minutes ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (58 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (1 hour ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends