Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മലയാളത്തിലെ മെഗാസീരിയലിനു കഥയെഴുതിയ ആദ്യത്തെ നടി ഞാനായിരിക്കും; പക്ഷേ ഗോസ്റ്റ് റൈറ്റിങെന്നു പറഞ്ഞു!

11 JANUARY 2017 03:04 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്കു ഏറെ പരിചയമുള്ള നടിയാണ് സംഗീത മോഹന്‍. വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടി എഴുത്തുകാരി എന്ന റോളിലേക്കു കൂടി പ്രവേശിക്കുകയാണ്. മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയലിനുവേണ്ടിയാണ് സംഗീത രചനയും തിരക്കഥയും നിര്‍വ്വഹിച്ചത്. നടിയില്‍ നിന്നും എഴുത്തുകാരിയിലേക്കുളള തന്റെ യാത്രയെ കുറിച്ചു പറയുകയാണ് സംഗീത..

ഒരു നടിയില്‍ നിന്ന് എഴുത്തുകാരിയെന്നതിലേക്ക് അപ്രതീക്ഷിത വഴിത്തിരിവായിരുന്നുവെന്ന് സംഗീത പറയുന്നു. പണ്ടൊക്കെ കവിതകള്‍ കുത്തിക്കുറിക്കുമെന്നല്ലാതെ വലിയ എഴുത്തുകളൊന്നുമുണ്ടായിരുന്നില്ല. മഹത്തായ കവിതയെന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും കുറെയെഴുതി.

ആത്മസഖിയുടെ കഥ തന്റെ കൈയ്യില്‍ വളരെക്കാലമായിട്ടുണ്ടായിരുന്നു. പക്ഷേ കഥയുമായി ചെന്നപ്പോള്‍ ഒരു തുടക്കക്കാരിയുടെ സൃഷ്ടിയുമായി റിസ്‌ക്കെടുക്കാന്‍ ആരും തയ്യാറായില്ല. പിന്നീടാണ് മഴവില്‍ മനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചത്. മോഹന്‍ കുപ്ലേരിയാണ് സംവിധാനം നിര്‍വ്വഹിച്ചത്. ബീന ആന്റണി മുതലുളള പ്രശസ്ത താരങ്ങള്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ട്.

ഇന്ന് ചാനല്‍ റേറ്റിങില്‍ മുന്‍പന്തിയില്‍ ആത്മസഖിയുമുണ്ട്. ചില സീരിയലുകള്‍ റേറ്റിങ് കുറയുന്നു എന്നു തോന്നിയാല്‍ തത്സമയം കഥയും സീനുകളുമെല്ലാം മാറ്റി എഴുതപ്പെടാറുണ്ടെന്നു സംഗീത പറയുന്നു. നിര്‍മ്മാതാക്കളുടെ നിര്‍ബന്ധ പ്രകാരമായിരിക്കും ഇത്. പക്ഷേ തനിക്കിതുവരെ അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല.

മിനി സ്‌ക്രീനിലെ 22 വര്‍ഷത്തെ പരിചയം ഏറെ മുതല്‍ക്കൂട്ടാണ്. എന്തു ചെയ്യാം ചെയ്യരുത് എന്നതിനെ കുറിച്ചൊക്കെ തനിക്കു നല്ല ധാരണയുണ്ട്. എഴുത്തുമായി തിരക്കിലായതോടെ അഭിനയം നിര്‍ത്തിയിരിക്കുകയാണെന്നും സംഗീത പറയുന്നു.സിനിമാ രംഗത്തു നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ സീരിയല്‍ രംഗത്ത് തനിക്കത്തരമൊരനുഭനം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ ഒരു നടിയെന്ന നിലയില്‍ പേരെടുത്ത താന്‍ പെട്ടെന്ന് തിരക്കഥാകൃത്തിന്റെ റോളിലേക്കു മാറിയതിലാണ് പ്രേക്ഷകര്‍ക്ക് ആകാംഷ.

മലയാളത്തില്‍ ഒരു മെഗാസീരിയലിനായി രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ആദ്യത്തെ നടി ഞാനായിരിക്കുമെന്നാണ് കരുതുന്നതെന്ന് സംഗീത പറയുന്നു. അഭിനയത്തോടൊപ്പം സീരിയല്‍ തിരക്കഥയുമായി സജീവമാവാന്‍ തുടങ്ങിയപ്പോഴാണ് തന്റേത് ഗോസ്റ്റ് റൈറ്റിങാണെന്ന് ആരോപണവുമായി ചിലര്‍ മുന്നോട്ടു വന്നത്. ഇത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്നാണ് നടി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends