പ്രിയങ്ക ചോപ്രയും സോഫിയ വെര്‍ഗരയും ലിഫ്റ്റിനകത്ത് വെച്ച് എന്ത് ചെയ്യുകയായിരുന്നു..? വീഡിയോ കാണാം

74-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. അവതാരകയായാണ് ചടങ്ങില്‍ പ്രിയങ്ക പങ്കെടുത്തത്. ഹോട്ട് ലുക്കിലായിരുന്നു നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
മാറിടം മുഴുവന്‍ പുറത്ത് കാണുന്ന വസ്ത്രധാരണം.
മെറൂണ്‍ കളര്‍ ലിപ്സ്റ്റിക്കാണ് ചുണ്ടിലിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചടങ്ങില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ഹോട്ട് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അവാര്‍ഡ് ചടങ്ങിനും ശേഷം പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടി സോഫിയ വെര്‍ഗേരെയും ലിഫ്റ്റില്‍ വച്ച് ഇരുവര്‍ക്കും വീണ്ടും ഒന്നിക്കാന്‍ പറ്റിയതിന്റെ സന്തോഷം പങ്ക് വച്ച് പരസ്പരം ആഘോഷിച്ചു.
പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമിലൂടെ വിഡീയോ പുറത്ത് വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























