സംഗീത മുതല്‍ ദേവി അജിത്ത് വരെ.. കഴിഞ്ഞില്ല, മദ്യലഹരിയില്‍ അഴിഞ്ഞാടിയ നടിമാര്‍!

സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല. പുരുഷന്മാര്‍ക്ക് മദ്യപിക്കാമെങ്കില്‍ സ്ത്രീകള്‍ക്കും മദ്യപിക്കാം. സിനിമാ നടീ-നടന്മാരുടെ കാര്യത്തിലും സ്ഥിതി ഇത് തന്നെ. മദ്യപിക്കാറുണ്ട് എന്ന് തുറന്നുപറഞ്ഞ നടന്മാര്‍ ഒരുപാടുണ്ട്. പരസ്യമായി മദ്യപിക്കുന്നവരുമുണ്ട്. അമിത മദ്യപാനം കാരണം മരിച്ചുപോയവര്‍ വരെയുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നടിമാര്‍ മദ്യപിച്ചക്കുന്നു എന്ന് പറഞ്ഞാല്‍ അതെന്തോ തെറ്റായിട്ടാണ് പൊതുവെ ആളുകള്‍ കാണുന്നത്. സിനിമയില്‍ പോലും ഒരു സിപ് എടുക്കുന്ന നായികയെ വല്ലാതെയാണ് കാണുക. അപ്പോള്‍പിന്നെ യഥാര്‍ഥ ജീവിതത്തിലെ കാര്യം പറയണോ. ജീവിതത്തിലും സിനിമയിലും മദ്യപിക്കാന്‍ ധൈര്യം കാണിച്ച ചില പ്രമുഖ നടിമാരെ നോക്കൂ...
ഉര്‍വ്വശി...
നിയമസഭ മന്ദിരത്തിലെ ഹാളില്‍ നടന്ന പരിപാടിയില്‍ മദ്യപിച്ചെത്തിയാണ് ഉര്‍വ്വശി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടന ചടങ്ങായിരുന്നു രംഗം. ഉദ്ഘാടക കൂടിയായ നടി മദ്യലഹരിയില്‍ എന്തൊക്കെയോ പുലമ്പിയതോടെ പരിപാടി കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ദേവി അജിത്ത്...
മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയിട്ടുളള ആളാണ് ദേവി അജിത്ത്. എന്നാല്‍ നടി ഇപ്പോള്‍ ഒരുപാട് മാറി. മദ്യപാനം നിര്‍ത്തി. സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല ദേവി അജിത്ത്. ഒറ്റക്കിരുന്ന് മാത്രമായിരുന്നു കുടി. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നാണ് നടി പറയുന്നത്.
സംഗീത മോഹന്‍...
മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. ഇതൊന്നും സിനിമയിലല്ല യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ്.
മനീഷ കൊയ്‌രാള...
നടി കാന്‍സര്‍ രോഗവിമുക്ത ആകുന്നതിന് മുന്‍പ് മദ്യത്തിനും നിക്കോട്ടിനും അടിമയായിരുന്നു. പിന്നീടാണ് സ്വഭാവം കഌനായത്.
അമീഷ പട്ടേല്‍...
മറ്റൊരു ഹിന്ദി നടിയായ അമീഷ പട്ടേല്‍ ഷാമ്പയിനുകളുടെ ആരാധികയാണ്.
സോനം കപൂര്‍...
അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ഒരു പ്രൈവറ്റ് പാര്‍ട്ടിയില്‍ മദ്യപിക്കുന്നതിന്റെ ചിത്രം ഒരു സുഹൃത്താണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























