Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

വിവാഹത്തിന് മുമ്പ് സെക്‌സോ... ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല; ഖുശ്ബുവിന്റെ പിന്നാലെ ബോളിവുഡ് നടി ശ്രദ്ധ കപൂര്‍

13 JANUARY 2017 07:16 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധമാകാമോ ആകാമെന്നും പാടില്ലെന്നും പറയുന്നവരുണ്ടാകും. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം തെല്ലും മടിക്കാതെ തുറന്നുപറഞ്ഞ ചില നടിമാരുണ്ട്. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ഇത്തരത്തില്‍ ഒരാളാണ്. വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല എന്നായിരുന്നു ഖുശ്ബുവിന്റെ കമന്റ്.

ഇപ്പോഴിതാ മറ്റൊരു നടി കൂടി സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നു. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയായ ശ്രദ്ധ കപൂര്‍. തന്റെ അഭിപ്രായം പറയുകയാണെങ്കില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ഒരു തെറ്റും ഇല്ല. ഇതായിരുന്നു ശ്രദ്ധ കപൂറിന്റെ മറുപടി.

ശ്രദ്ധ കപൂറിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, ശ്രദ്ധ അടുത്തതായി ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തവും വിവാഹ പൂര്‍വ്വ സെക്‌സ് തന്നെയാണ്. ആദിത്യ റോയ് കപൂറുമൊത്താണ് ശ്രദ്ധയുടെ പുതിയ ചിത്രം. സിനിമയുടെ പേര് ഒകെ ജാനു.

ഒകെ ജാനുവിന്റെ പ്രമേയം ലിന്‍ ഇന്‍ റിലേഷന്‍ഷിപ്പും വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവുമാണ്. ലിവ് ഇന്‍ റിലേഷനില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുകയും രണ്ടുപേരും സന്തോഷമായിരിക്കുകയും ചെയ്യുന്നതാണ് പ്രധാനം എന്നാണ് ശ്രദ്ധയുടെ അഭിപ്രായം.

താനും ആലിയ ഭട്ടും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് പോലും തനിക്കറിയില്ല. തങ്ങള്‍ പരസ്പരം ഒരു തെറ്റിദ്ധാരണയുമില്ല. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പോകുന്നു അത് മാത്രമാണ് എന്റെ ശ്രദ്ധ. വിവാഹത്തിനു മുന്‍പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഒരു വാരികയ്ക്ക് നല്‍രിയ അഭിമുഖത്തില്‍ ഖുശ്ബു പറഞ്ഞത്. ഇത് വലിയ വിവാദമായി മാറി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (45 minutes ago)

കാരണം ഫോൺ വിളി  (53 minutes ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (58 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (1 hour ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends