Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കമലിന് സംഭവിക്കേണ്ടത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി, അല്ലാതൊന്നുമില്ല എന്ന് മോഹന്‍ലാല്‍

13 JANUARY 2017 11:25 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ കമലിനെ രാജ്യം കടത്തണമെന്ന ഭീണിയുമായി സംഘപരിവാര്‍ രംഗത്ത് എത്തിയപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര താരം പോലും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ സഹനടനായ അലന്‍സിയല്‍ ലെ ലോപ്പസ് കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ വിഷയം ചര്‍ച്ചയാകുന്നു. അപ്പോഴാണ് മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാലിന്റെ പരമാര്‍ശം ശ്രദ്ധയില്‍ പെടുന്നത്.

കമലിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി. അല്ലാതൊന്നുമില്ല എന്നായിരുന്നു ലാലിന്റെ പ്രതികരണം.

നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതി. പക്ഷെ അതിനെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹത്തെ വെറുതേ വിടൂ എന്നായിരുന്നു ലാലിന്റെ പ്രതികരണം. രണ്ടാമൂഴം പോലൊരു സിനിമ അദ്ദേഹത്തിനൊപ്പം ഞാന്‍ ചെയ്യാനിരിക്കുമ്പോള്‍ എങ്ങിനെയാണ് അദ്ദേഹത്തിനെതിരെ മോശമായ ഒരു കാര്യം പറയുക എന്നും ലാല്‍ ചോദിച്ചു. ആരെ കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന നല്ല ബോധ്യമുള്ളത് കൊണ്ട് ഒന്നും പറയാതിരിയ്ക്കുന്നതാണ് നല്ലത് എന്നായിരുന്നു ലാലിന്റെ പ്രതികരണം.

തുടര്‍ന്ന് അവതാരകന്‍ കമല്‍ വിഷയത്തെ കുറിച്ച് ചോദിച്ചു. ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപയ്ക്കുന്നതിനെതിരെ സംസാരിച്ച കമലിന്റെ വീട്ടു മുറ്റത്ത് ചിലര്‍ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധിച്ചതിനെ കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, സത്യസന്ധമായി പറഞ്ഞാല്‍ അത് സംഭവിയ്ക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നാണ് നടന്‍ ആദ്യം പ്രതികരിച്ചത്.ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അതുപോലെ സംഭവിച്ചതായിട്ടങ്ങു വിചാരിച്ചാല്‍ മതി. അല്ലാതെന്ത് പറയാന്‍.' എന്നായിരുന്നു പ്രമോദ് രാമന്റെ ചോദ്യത്തിന് ലാലിന്റെ പ്രതികരണം. പരിഹാസച്ചിരിയോടെ ലാല്‍ ഇങ്ങനെ പറയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരുമടങ്ങുന്ന സദസ്സും ചിരി കൊണ്ടാണ് ഇത് വരവേറ്റത്.

സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്. കാന്‍ ഫെസ്റ്റിവലിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്, ആ സിനിയോട് നമുക്കുള്ള ബഹുമാനം കൊണ്ടാണ്. അത്തരമൊരു സിനിമ കാണാന്‍ പോകുമ്പോള്‍ നമ്മള്‍ ഒരു തയ്യാറെടുപ്പ് നടത്തുകയാണ്. അപ്പോള്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends