Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

അവരോടു ക്ഷമിക്കാനാവില്ലെന്ന് കരണ്‍ ജോഹര്‍, കരണ്‍ നാണംകെട്ട കളി കളിക്കുന്നുവെന്ന് കജോള്‍

15 JANUARY 2017 01:45 PM IST
മലയാളി വാര്‍ത്ത

നല്ല സുഹൃത്തുക്കളായിരുന്നു സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും. കജോളിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് കുഛ് കുഛ് ഹോത്താ ഹേയടക്കമുള്ള ചിത്രങ്ങള്‍ കരണിന്റെ സംവിധാനത്തില്‍ പിറന്നതാണ്. എന്നാല്‍ പെട്ടെന്നാണ് ആഴത്തിലുള്ള ആ സൗഹൃദത്തിനു മങ്ങലേറ്റത്. കാരണമന്വേഷിച്ചവര്‍ക്കും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ തന്റെ ജീവചരിത്രത്തിലാണ് കരണ്‍ ആ അധ്യായത്തിന്റെ ചുരുളഴിച്ചത്.

ഈയടുത്ത് പുറത്തിറങ്ങിയ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന തന്റെ ജീവചരിത്രത്തിലാണ് കരണ്‍ ജോഹര്‍ കജോളിനെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. പുസ്തകം പുറത്തിറങ്ങിയ മുതല്‍ കരണിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വിവാദ ചര്‍ച്ചകളും ഇതോടൊപ്പം പൊടി പൊടിക്കുന്നുണ്ട്.

സൗഹൃദത്തില്‍ വിശ്വാസമര്‍പ്പിച്ച് കജോളിനോട് പറഞ്ഞ മറ്റൊരാളോടും വെളിപ്പെടുത്താനാനിഷ്ടപ്പെടാത്ത ഒരു കാര്യം അവര്‍ പരസ്യമാക്കിയത് തന്നെ ഞെട്ടിപ്പിച്ചുവെന്നാണ് കരണ്‍ പറയുന്നത്. അതു കൊണ്ടു തന്നെ അവരോടു ക്ഷമിക്കാന്‍ തനിക്ക് കഴിയില്ല. തന്റെ തെറ്റുമനസ്സിലായെന്ന ഒരു വാക്കുപോലും കജോളില്‍ നിന്നുണ്ടായതുമില്ല, കരണ്‍ പറയുന്നു. അതിനുശേഷം പൊതു പരിപാടികളിലുള്‍പ്പെടെ കജോളിനെ കണ്ടാലും പരസ്പരം ഒരു വാക്കുപോലും മിണ്ടാതായി.

കജോളെന്ന സുഹൃത്ത് അന്നു മുതല്‍ തന്റെ മനസ്സിലില്ല. അവര്‍ക്കൊരിക്കലും മാപ്പു നല്‍കാനാവില്ല. അല്ലെങ്കില്‍ തന്റെ സൗഹൃദം അവരര്‍ഹിക്കുന്നില്ല. അതു മാത്രമല്ല താന്‍ വിശ്വസിച്ച് പറഞ്ഞ തികച്ചും വ്യക്തിപരമായ ആ കാര്യത്തോടു തനിക്ക് നീതി പുലര്‍ത്തണം കരണ്‍ പറയുന്നു.

കരണിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കജോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പുസ്തകം ചിലവഴിക്കാന്‍ വേണ്ടി കരണ്‍ ജോഹര്‍ നാണം കെട്ട കളി കളിക്കുകയാണെന്നാണ് കജോളും അജയ് ദേവ്ഗണും പറയുന്നത്. കജോളുമായി അടുത്തവൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കരണ്‍ ജോഹറിന് മുന്നില്‍ വന്നു സംസാരിക്കാനാവില്ലെന്നും പിന്നില്‍ നിന്ന് പറയാനേ കഴിയൂ എന്നും ഇപ്പോള്‍ ചലച്ചിത്ര ലോകം മനസ്സിലാക്കിയെന്നും കജോള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (31 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (2 hours ago)

കാരണം ഫോൺ വിളി  (2 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (2 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (2 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (3 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (3 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (4 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (7 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (7 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (8 hours ago)

റബർ വില തിരിച്ചുകയറി...  (8 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (8 hours ago)

Malayali Vartha Recommends