Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മലയാളി നടിമാര്‍ക്ക് ഭീഷണിയായി കീര്‍ത്തി സുരേഷ്

16 JANUARY 2017 01:18 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഭൈരവ 20 കോടി നേടിയപ്പോള്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്ന ഒരു സിനിമാ കുടുംബമുണ്ട്, കീര്‍ത്തി സുരേഷിന്റെ കുടുംബം. നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, മുന്‍ താരം മേനകാ സുരേഷ് എന്നിവര്‍ വളരെ സന്തോഷത്തിലാണ്. തങ്ങളുടെ മകളുടെ സിനിമാ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളാണിത്.

കീര്‍ത്തിയുടെ വിജയം സ്‌കൂള്‍ തലം തൊട്ടേയുണ്ട്. തിരുവനന്തപുരത്ത് പട്ടത്തെ കേന്ദ്രിയ വിദ്യാലയത്തില്‍ നിന്നുമാണ് കീര്‍ത്തി പ്രാഥമികവിദ്യാഭ്യാസം നേടിയത്. സ്‌കൂളില്‍ വെച്ച് നിന്തല്‍ മത്സരത്തില്‍ ചാമ്പ്യന്‍ പട്ടം ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡല്‍ഹിയില്‍ പിയരെല്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്തു

.

2000ല്‍ ബാലതാരമായി രംഗത്തെത്തിയ കീര്‍ത്തി സുരേഷിന് നായികയായി നല്ലൊരു തുടക്കം കിട്ടിയിട്ടും ശോഭിച്ചിരുന്നില്ല. 2013ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ സിനിമ. സുരേഷ് കുമാറിന്റേയും മേനകയുടേയും മകള്‍ക്ക് അവരുടെ സുഹൃത്തായ പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും കൂടെ മികച്ച അവസരം തേടിയെത്തിയത് ഒരു നിയോഗം പോലെയായിരുന്നു. 

പ്രിയദര്‍ശന്‍ മണിചിത്രത്താഴ് എന്ന സിനിമയുടെ രണ്ടാംഭാഗം എടുക്കാന്‍ തിരുമാനിച്ച സമയമായിരുന്നു അത്. ആ ചിത്രത്തിലേക്ക് ഡബിള്‍ റോള്‍ അഭിനയിക്കാന്‍ ഒരു നായികയെ വേണമെന്ന് പ്രിയന്‍ തന്റെ സുഹൃത്തായ സുരേഷ്‌കുമാറിനോട് പറഞ്ഞു. നമ്മുക്ക് കണ്ടുപിടിക്കാം എന്ന് സുരേഷ് കുമാര്‍ പറഞ്ഞു. അപ്പോള്‍ പ്രിയന്‍ പറഞ്ഞു നായിക ആയി തന്റെ മകളെ അഭിനയിച്ചു കൂടെ എന്ന്.

കീര്‍ത്തി പഠനം കഴിഞ്ഞു നില്‍ക്കുന്ന സമയമായതു കൊണ്ട് സുരേഷ്‌കുമാര്‍ അതിനു സമ്മതിച്ചു. അങ്ങനെ കീര്‍ത്തി നായികയായി.

 

അതിന് ശേഷം ദിലീപിന്റെ റിംഗ് മാസ്റ്ററില്‍ നായികയായി. അങ്ങനെ ബാലതാരമായി ദിലീപിനോടൊപ്പം അഭിനയിച്ച കീര്‍ത്തി ദിലീപിന്റെ നായികയായി വരുന്നതും മലയാള സിനിമ കണ്ടു. പക്ഷെ ഈ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടാതായതോടെ കീര്‍ത്തി തമിഴിലേക്ക് ചേക്കേറി. രണ്ടുമൂന്ന് തമിഴ് സിനിമകള്‍ ചെയ്തു എങ്കിലും ഹിറ്റ് മേക്കറിലേക്കെത്താന്‍ കഴിഞ്ഞില്ല. 



അപ്പോഴാണ് വിജയുടെ ഭൈരവയുമായി അണിയറക്കാര്‍ എത്തിയത്. കേരളത്തിലുടനീളം ആരാധകരുള്ള വിജയുടെ സിനിമ കീര്‍ത്തിയുടെ കരിയറില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന് സിനിമാക്കാരായ സുഹൃത്തുക്കള്‍ വിലയിരുത്തി. അങ്ങനെ കീര്‍ത്തി സുരേഷ് വിജയിന്റെ നായികയായി. പോസ്റ്ററുകളില്‍ കീര്‍ത്തിയുടെ വിജയിനോടൊപ്പമുള്ള കിടിലന്‍ ലുക്ക് ഏറെ ചര്‍ച്ചയായി. 

സിനിമ പുറത്തിറങ്ങിയതോടെ തമിഴിലും മലയളാത്തിലും ഒരു പോലെ കളക്ഷന്‍ നേടി മുന്നേറുകയാണ് ഈ ചിത്രം. ഇതൊരു ഭാഗ്യമായാണ് ഇവര്‍ കരുതുന്നത്. സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരു കുടുംബത്തിന് ലഭിച്ച മികച്ച അംഗീകാരമാണ് ഈ വിജയം. കീര്‍ത്തി തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച താരമൂല്യമുള്ള താരമായി മാറിക്കഴിഞ്ഞു. ഇത് മലയാളത്തില്‍ നിന്നും ചേക്കേറിയ നടിമാര്‍ക്ക് തീര്‍ച്ചയായും ഭീഷണി തന്നെയാണ്. മലയാള സിനിമയിലെ നായികമാര്‍ക്കും കീര്‍ത്തി ഭീഷണി തന്നെയാണ്. മികച്ച വേഷത്തിലൂടെ കീര്‍ത്തി ഉടന്‍ തിരിച്ചെത്തും. അതെ 24 വയസുള്ള കീര്‍ത്തിയുടെ രാജയോഗം ഇതാ തുടങ്ങിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends