Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

 പൃഥ്വിരാജ് ആസ്‌ത്രേലിയയ്ക്ക്

16 JANUARY 2017 10:22 PM IST
മലയാളി വാര്‍ത്ത

മൂന്നാല് മാസമായി വിദേശത്തായിരുന്ന പൃഥ്വിരാജ് വീണ്ടും പറക്കുന്നു. ഇത്തവണ ആസ്‌ത്രേലിയയ്ക്കാണ്. ജിനു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍. എസ്രയുടെ അവസാന ഷെഡ്യൂള്‍ മുംബയില്‍ പൂര്‍ത്തിയാക്കിയ താരം നേരെ ഹൈദരാബാദിലേക്കാണ് പറന്നത്. ടിയാന്റെ സെറ്റില്‍. അവിടെ ഷൂട്ടിനിടെ സെറ്റിന് തീപിടിച്ചു. തൊട്ടടുത്ത ദിവസം വലിയ മഴയുമായി. അതോടെ ചിത്രീകരണം മുടങ്ങി. തുടര്‍ന്ന് ഹിന്ദി ചിത്രത്തിലഭിനയിക്കാന്‍ മലേഷ്യയ്ക്ക് പറന്നു. 15 ദിവസത്തെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തി. രണ്ട് ദിവസം മാത്രമാണ് കൊച്ചിയിലുണ്ടായിരുന്നു. ആ ദിവസങ്ങളിലാണ് എസ്ര ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

അടുത്ത ദിവസം പോര്‍ച്ചുഗലിന് തിരിച്ചു. മൈ സ്‌റ്റോറിയില്‍ അഭിനയിക്കാന്‍. ഏകദേശം ഒന്നര മാസത്തോളം അവിടെയായിരുന്നു. മണിയന്‍പിള്ള രാജി, പാര്‍വതി തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം പോര്‍ച്ചുഗലില്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജും ഭാര്യ സുപ്രീയയും മകളും പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചിരുന്നു. അതിന് പക്ഷെ, സിനിമയുമായി ബന്ധം ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞ് പറന്നെത്തിയ താരം നേരെ ഹൈദരാബാദിലേക്കാണ് പോയത്. ടി യാന്റെ ബാക്കിഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.

അതിനിടെ വീട്ടിലെ ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി പത്താം തീയതി കൊച്ചിയിലെത്തി. ഇന്നലെ വീണ്ടും ഹൈദരാബാദിലേക്ക് പറന്നു. കുറച്ച് ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. തിരിച്ചെത്തിയാലുടന്‍ വിമാനത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. പത്ത് ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്. ജിനു ജോസഫിന്റെ സിനിമയുടെ ക്രൂ കപ്പലിലാണ് ആസ്‌ത്രേലിയയ്ക്ക് പോകുന്നത്. അവരവിടെ എത്താന്‍ പത്ത് ദിവസമെടുക്കും. ആ സമയം താരം വിമാനത്തിന് നല്‍കി. കപ്പല്‍ ആസ്‌ത്രേലിയയിലെത്തുമ്പോള്‍ പൃഥ്വിരാജ് നെടുമ്പാശേരിയില്‍ നിന്ന് വിമാനം കയറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (31 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (2 hours ago)

കാരണം ഫോൺ വിളി  (2 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (2 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (2 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (3 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (3 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (4 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (7 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (7 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (8 hours ago)

റബർ വില തിരിച്ചുകയറി...  (8 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (8 hours ago)

Malayali Vartha Recommends