Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ആദ്യസെക്‌സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കരണ്‍ ജോഹര്‍

17 JANUARY 2017 10:42 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ബി ടൗണിലെ പ്രധാന ചര്‍ച്ചാവിഷയം സംവിധായകന്‍ കരണ്‍ ജോഹറിനെ കുറിച്ചാണ്. കാരണം അദ്ദേഹത്തിന്റെ ആത്മകഥ തന്നെയാണ്. കരണ്‍ ജോഹറിന്റെ ആത്മകഥയായ 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്' ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ചൂടപ്പം പോലെയാണ് പുസ്തകം വിറ്റുപോകുന്നത്. തന്റെ ആദ്യത്തെ ലൈംഗികാനുഭവം മുതലുള്ള കാര്യങ്ങളാണ് താരം ലജ്ജലേശമില്ലാതെ വെളിപ്പെടുത്തിയിരിക്കുന്നത്.

കരീനയുമായും കാജോളുമായും ഉള്ള പ്രശ്‌നങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. താന്‍ ആദ്യമായി സെക്‌സ് ചെയ്തത് പണം കൊടുത്താണെന്നതാണ് കരണ്‍ ജോഹറിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍. കരണ്‍ ജോഹറിന് തന്റെ കന്യകാത്വം 'നഷ്ടപ്പെടുന്നത്' 26ാം വയസ്സില്‍ ആണ്. അതും ന്യൂയോര്‍ക്കില്‍ വച്ച്. അത് എന്തായാലും അത്ര സന്തോഷ പ്രദം ഒന്നും ആയിരുന്നില്ല. ആരുമായിട്ടായിരുന്നു അത് എന്ന് കരണ്‍ വെളിപ്പെടുത്തിയിട്ടും ഇല്ല. ആദ്യത്തെ സംഭവത്തിന് ഒരാഴ്ച ശേഷം രണ്ടാമതും ഇതേ കാര്യം തന്നെ സംഭവിച്ചു. ആ അനുഭവത്തിലും കരണ്‍ തീരെ സംതൃപ്തനായിരുന്നില്ല. വ്യാജമായ സ്‌നേഹ പ്രകടനങ്ങള്‍ തന്നെ കാരണം!!!

കല്‍ ഹോ ന ഹോ എന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ അതേ പ്രതിഫലം ആവശ്യപ്പെട്ടതായിരുന്നു കരീനയുമായുള്ള പിണക്കത്തിന് കാരണം. ഇതേ തുടര്‍ന്ന് ഒമ്പത് മാസത്തോളം രണ്ട് പേരും പിണക്കത്തിലായിരുന്നു. പിന്നീട് കരണിന്റെ പിതാവ് ആശുപത്രിയിലാണെന്നറിഞ്ഞ് കരീന വിളിച്ചപ്പോഴാണ് ആ പ്രശ്‌നം അവസാനിച്ചത് എന്നാണ് കരണ്‍ ജോഹര്‍ എഴുതിയിരിക്കുന്നത്. പക്ഷേ ബോളിവുഡിന്റെ അസൂയയായിരുന്നു കരണ്‍ ജോഹറും കജോളും തമ്മിലുള്ള സൗഹൃദം. എന്നാല്‍ 25 വര്‍ഷം നീണ്ട സൗഹൃദം ഇപ്പോള്‍ അശേഷം ഇല്ലാതായിക്കഴിഞ്ഞു. അതിനെക്കുറിച്ചും കരണ്‍ ജോഹര്‍ എഴുതിയിട്ടുണ്ട്.

അതിനെതിരെ കജോളും പ്രതികരിച്ചുകഴിഞ്ഞു. പുസ്തകം ചിലവഴിക്കാന്‍ വേണ്ടി കരണ്‍ ജോഹര്‍ നാണം കെട്ട കളി കളിക്കുകയാണെന്നാണ് കജോള്‍ പറയുന്നത്. കജോളുമായി അടുത്തവൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കരണ്‍ ജോഹറിന് മുന്നില്‍ വന്നു സംസാരിക്കാനാവില്ലെന്നും പിന്നില്‍ നിന്ന് പറയാനേ കഴിയൂ എന്നും ഇപ്പോള്‍ ചലച്ചിത്ര ലോകം മനസ്സിലാക്കിയെന്നും കജോള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (31 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (2 hours ago)

കാരണം ഫോൺ വിളി  (2 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (2 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (2 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (3 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (3 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (4 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (7 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (7 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (8 hours ago)

റബർ വില തിരിച്ചുകയറി...  (8 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (8 hours ago)

Malayali Vartha Recommends