Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സൂപ്പര്‍ താരങ്ങള്‍ ഒഴുക്കിനെതിരെ നീന്തുന്നു; ജെലിക്കെട്ടിനു വേണ്ടി മമ്മൂട്ടി

23 JANUARY 2017 12:36 PM IST
മലയാളി വാര്‍ത്ത

ഒഴുക്കിനെതിരെ നീന്തിയാല്‍ മാത്രം മാധ്യമ ശ്രദ്ധ നേടാം എന്ന വാസ്തവം തിരിച്ചറിഞ്ഞ് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ലാലും. നെഗറ്റീവ് വാര്‍ത്തകളില്‍ നിന്നും പോസിറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇരുവരും പരിശ്രമിക്കുന്നു.

പത്രപ്രവര്‍ത്തനത്തിലെ ഒരു ബാലപാഠമുണ്ട്. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല. മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത.

മോഹന്‍ലാലാണ് നെഗറ്റീവ് വാര്‍ത്തകള്‍ പോസിറ്റീവാക്കുന്ന സംഭവത്തിനു തുടക്കം കുറിച്ചത്. തന്റെ ബ്ലോഗിലാണ് അദ്ദേഹം ആദ്യത്തെ വെടി പൊട്ടിച്ചത്. ബീവറേജസില്‍ ക്യൂ നില്‍ക്കാന്‍ മടിയില്ലാത്ത മലയാളികള്‍ എന്തുകൊണ്ട് എ.ടി.എമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍ മടിക്കുന്നു എന്നായിരുന്നു ചോദ്യം. നോട്ടു നിരോധനത്തിന്റെ സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന മട്ടില്‍ പ്രചരണങ്ങളുണ്ടായി. എന്നാല്‍ അത് ശരിയല്ലെന്നു കാലം തെളിയിച്ചു.

ഇപ്പോള്‍ മമ്മുട്ടിയാണ് വാര്‍ത്തകളില്‍ നിറയാന്‍ ഒരു ഇടതു പക്ഷ ഡയലോഗടിച്ചത്. ജെല്ലിക്കെട്ട് സമരം മാതൃകാപരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നടന്ന സമരം മാതൃകാ പരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വരിക്കാശേരി മനയില്‍ നടന്ന ഒരു യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സമരം നടക്കുമ്പോള്‍ വീട്ടിലിരിക്കുന്ന മലയാളികളെ അദ്ദേഹം കണക്കിന് പരിഹസിച്ചു. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തെ എതിര്‍ത്തവരാണ് മലയാളികള്‍ എന്നും അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം അവര്‍ മാത്രമല്ല കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ട് പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങളുടെ നാട്ടിന്‍ പുറത്തുള്ളത് ഞങ്ങള്‍ക്കെന്ന ആഗോളീകരണത്തിനെതിരായ സമരമാണ് ഇതെന്നും മമ്മുട്ടി വിശേഷിപ്പിച്ചു. കുത്തക കമ്പനികള്‍ക്കെതിരെ തമിഴകത്ത് സമരങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പ്രസ്താവന പുറത്തിറക്കുന്നതിനു മുമ്പ് മമ്മൂട്ടി പാവം കാളകളെ ആലോചിച്ചതേയില്ല. കാരണം അദ്ദേഹം മ്യഗസ്‌നേഹിയല്ല. എന്നാല്‍ ജെല്ലിക്കെട്ടിനിടയില്‍ മരിച്ചുവീണ മനുഷ്യരെ അദ്ദേഹം ഓര്‍ത്തതേയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends