Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ബിരിയാണിയ്‌ക്കൊപ്പം സാമ്പാറ് കഴിയ്ക്കുന്ന നടി; സിദ്ധിക്ക് കളിയാക്കിയ ആ പ്രശസ്ത നടി ആര്?

26 JANUARY 2017 01:21 PM IST
മലയാളി വാര്‍ത്ത

അലുവയും മത്തിക്കറിയും കഴിച്ചു എന്ന് പറയുമ്പോള്‍ ആളുകള്‍ ചിരിക്കുന്നത് എന്തിനാണ്... ബിരിയാണും സാമ്പാറും കോമ്പിനേഷന്‍ എങ്ങിനെയുണ്ടാവും എന്നറിയാമോ. അതറിയാന്‍ അന്‍സിബയോട് ചോദിച്ചാല്‍ മതി.

നടിയുടെ ഇഷ്ട ഭക്ഷണമാണത്രെ ബിരിയാണിയും സാമ്പാറും. ദൃശ്യത്തിന്റെ ലൊക്കേഷനില്‍ വച്ച് നടന്‍ സിദ്ദിഖ് ഇക്കാര്യവും പറഞ്ഞ് അന്‍സിബയെ ഒരുപാട് കളിയാക്കിയിട്ടുണ്ടത്രെ. ബിരിയാണിയുണ്ടാക്കിയാല്‍ ചിക്കനും ഗ്രേവിയും അന്‍സിബ കഴിക്കില്ല. അപ്പോള്‍ സാമ്പാറാണ് കോമ്പിനേഷന്‍.

തന്റെ ഭക്ഷണ ക്രമത്തെ കുറിച്ചും ശരീര ഭാരം കുറച്ചതിനെ കുറിച്ചും അന്‍സിബ പറയുന്നു. കുട്ടിക്കാലം മുതല്‍ വണ്ണമുള്ള ശരീരമായിരുന്നുവത്രെ അന്‍സിബയുടേത്. ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ നടിയ്ക്ക് 60 കിലോ ശരീര ഭാരമുണ്ടായിരുന്നുവത്രെ. സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ളതിലും കൂടുതല്‍ തോന്നിയ്ക്കും. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഇപ്പോള്‍ 50 കിലോ ശരീരഭാരമാക്കിയെടുത്തു.ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. മുമ്പ് ചോറ് നന്നായി കഴിയ്ക്കുന്ന അന്‍സിബ 50 കിലോ ശരീര ഭാരം ആകുന്നത് വരെ ചോറ് പൂര്‍ണമായും ഒഴിവാക്കിയത്രെ. ഇപ്പോള്‍ ഒരു നേരം മാത്രം കഴിക്കും. അരിഭക്ഷണം തീരെ കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറയുകയും നന്നായി ക്ഷീണിക്കുകയും ചെയ്യും. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കുന്ന സാഹചര്യങ്ങളില്‍ ചപ്പാത്തി ശീലമാക്കി. വൈകിട്ട് എന്തെങ്കിലും സ്‌നാക്‌സ് മാത്രം. രാത്രി എട്ട് മണിക്ക് മുന്‍പ് ഭക്ഷണം നിര്‍ബന്ധമാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് പിന്നെ അന്‍സിബയ്ക്ക് താത്പര്യമത്രെ.വീട്ടില്‍ നിന്ന് എല്ലാവരും ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ മാത്രമാണ് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത്. അല്ലെങ്കില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് പ്രിയം. നാടന്‍ ഭക്ഷണത്തോടാണ് അന്‍സിബയ്ക്ക് ഇഷ്ടം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി പുറത്തെ ഭക്ഷണം ഒഴിവാക്കൂ എന്നാണ് അന്‍സിബയ്ക്ക് പറയാനുള്ളത്.ഹോട്ടല്‍ ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പുമൊക്കെ അമിതമായിരിക്കും. ഞാന്‍ വെജിറ്റേറിയനാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. നോണ്‍ വെജ് കഴിച്ചിട്ടാണ് ഇങ്ങനെ തടിച്ചത് എന്ന് കരുതും. ''സത്യത്തില്‍ പത്താം ക്ലാസ് വരെ ഞാന്‍ പൂര്‍ണ്ണമായും വെജിറ്റേറിയനായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും നോണ്‍വെജ് കഴിക്കും. എനിക്ക് വെജിറ്റേറിയനോട് തന്നെയാണ് കൂടുതല്‍ ഇഷ്ടം. ചോറും തൈരും കിട്ടിയാല്‍ ഞാന്‍ ഹാപ്പിയാണ്. തൈരും പാലുമൊക്കെ കഴിച്ചാണ് തടിവച്ചത്.

ജിമ്മില്‍ പോകാറുണ്ട്. രാവിലെ സമയം കിട്ടാത്തപ്പോള്‍ വൈകിട്ട് പോകും. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയതോടെ വ്യത്യാസം കണ്ടു. അപ്പോള്‍ കൂടുതല്‍ താത്പര്യം തോന്നി. കുറച്ചധികം കഷ്ടപ്പെട്ടു. വര്‍ക്കൗട്ടിനൊപ്പം ഭക്ഷണ ക്രമീകരണവും ആയപ്പോള്‍ ശരീരം നമ്മുടെ നിയന്ത്രണത്തിലായി അന്‍സിബ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends