ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നു...

കോളിവുഡ് വളരെയധികം ആഘോഷിച്ച വാര്‍ത്തയായിരുന്നു തെന്നിന്ത്യന്‍ താരം സാമന്തയുടെയും തെലുങ്ക് സൂപ്പര്‍ നടന്‍ നാഗാര്‍ജ്ജുനയുടെ മകനുമായ നാഗചൈതന്യയും വിവാഹിതരാകുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍. പല പൊതുവേദികളിലും ഡിന്നര്‍ പാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. എന്നാല്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.
പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയും നടന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ഈവര്‍ഷം അവസാനത്തോടെ മാത്രമേ ഇവരുടെ വിവാഹം ഉണ്ടാകൂ. എന്‍ഗേജ്‌മെന്റിന്റെ വിശേഷങ്ങളുടെ ഫോട്ടോയും വരന്റെ പിതാവ് സൂപ്പര്‍ താരം നാഗാര്‍ജുന ട്വിറ്ററില്‍ പങ്കുവെച്ചു.
ചിത്രങ്ങള്‍ കാണാം :





https://www.facebook.com/Malayalivartha






















