താരസുന്ദരിമാരുടെ ചായംപൂശാത്ത രൂപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

ബിഗ് സ്‌ക്രീനില്‍ മിന്നിമറയുന്ന താരസുന്ദരിമാരുടെ രൂപം എല്ലാവരും ആവോളം ആസ്വദിക്കുന്നവരാണല്ലോ. എന്നാല്‍ അതില്‍ എത്ര മാത്രം സത്യമുണ്ടെന്നത് വളരെ നിഗൂഢത കലര്‍ന്ന ഒന്നുമാണ്.
അഭിനയത്തിലുപരി സൗന്ദര്യവും പ്രശസ്തിയുമാണ് സിനിമാനടികളെ ചെറുപ്പക്കാരുടെ ആരാധനാ പാത്രമാക്കി മാറ്റുന്നത്. സിനിമാ നടിമാര്‍ മേക്കപ്പിടുന്നതാണ് അവരുടെ സൗന്ദര്യ രഹസ്യമെന്ന് ഒട്ടുമിക്ക ആളുകള്‍ക്കും അറിയാമെങ്കിലും ആളുകള്‍ ബോധപൂര്‍വം അതു മറക്കുന്നു.
നമ്മുടെ പ്രിയ നടിമാര്‍ പലരെയും മേക്കപ്പില്ലാതെ കണ്ടാല്‍ നമ്മള്‍ മൂക്കത്തുവിരല്‍ വയ്ക്കും. അത്തരം ചില യാഥാര്‍ഥ്യ ചിത്രങ്ങള്‍ താഴെക്കാണുന്നവയാണ്...
ഭാവന
ജ്യോതിക
ലക്ഷ്മി റായ്
നയന്‍താര
നസ്രിയ നസിം
നിത്യ മേനോന്‍
അമല പോള്‍
തമന്ന
സ്‌നേഹ
മീര ജാസ്മിന്‍
പ്രിയാമണി
സിമ്രാന്‍
തൃഷ
https://www.facebook.com/Malayalivartha






















