ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനെ കുറിച്ച് ആലിയ ഭട്ടിന്റെ വെളിപ്പെടുത്തല്‍; കേട്ടവര്‍ കേട്ടവര്‍ ഞെട്ടി!

ബോളിവിഡില്‍ ഇപ്പോള്‍ സെന്‍സേഷണല്‍ നടിയാണ് ആലിയ ഭട്ട്. ഗ്ലാമറസ്സായ വേഷങ്ങളാണെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളാണെങ്കിലും അഭിനയിച്ച് ഫലിപ്പിച്ച് പ്രശംസകളും പുരസ്‌കാരങ്ങളും വാരിക്കൂട്ടുന്ന നായിക. വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തിലും ആലിയ മുന്നില്‍ തന്നെയാണ്.
വോഗ്യു മാഗസിന് നടി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം. അഭിമുഖത്തില്‍ സംസാരിക്കവെ 23-കാരിയായ ആലിയ ഭട്ട് തനിയ്ക്ക് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനെ കുറിച്ച് പറയുകയുണ്ടായി.
ക്ലാസിക് മിഷണറി പൊസിഷനാണത്രെ ആലിയയ്ക്ക് ഇഷ്ടം. കാരണം താനൊരു ലളിത വ്യക്തിത്വത്തിന് ഉടമയാണെന്നാണ് നടി പറഞ്ഞത്.
കാമുകന്റെ ഫോണ്‍ അണ്‍ലോക്കായി കണ്ടാല്‍ എന്തായിരിയ്ക്കും ഫോണില്‍ ആദ്യം പരിശോധിയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എനിക്ക് എന്റെ കാമുകന്റെ ഫോണിന്റെ പാസ് വേര്‍ഡ് അറിയാം എന്നായിരുന്നു നടിയുടെ പ്രതികരണം.
ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു തലയണ എനിക്ക് വളരെ ഇഷ്ടമായി. ഞാനത് ചോദിച്ചു നോക്കി. അത് ഇപ്പോഴും എന്റെ മുറിയിലുണ്ട്' എന്നായിരുന്നു നടിയുടെ മറുപടി.
യുഎസ് പ്രസിഡന്റ് ട്രംപുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ എന്തായിരിക്കും ചോദിക്കുക എന്ന് ചോദിച്ചപ്പോള്‍, 'ഞാനൊരു മതിലും കെട്ടിയുണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് എനിക്കൊന്നും സംസാരിക്കാനില്ല' എന്ന് ആലിയ പറഞ്ഞു.
ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും കളങ്കമില്ലാത്ത നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അക്ഷയ് കുമാര്‍ എന്നായിരുന്നു താര സുന്ദരിയുടെ മറുപടി.
https://www.facebook.com/Malayalivartha






















