Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

നാദിര്‍ഷ ദിലീപ് ഷോ ട്രംമ്പ് കാരണം ആശങ്കയില്‍

01 FEBRUARY 2017 09:56 PM IST
മലയാളി വാര്‍ത്ത

വിസാ സിയന്ത്രണം ഏര്‍പ്പെടുത്തി, അമേരിക്കന്‍ പ്രസിഡന്റ് ലോകമെമ്പാടുമുള്ളരുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുമ്പോള്‍ കേരളത്തില്‍ രണ്ട് പേര്‍ ആശങ്കയിലാണ്. നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും. ദിലീപിന്റെ നേതൃത്വത്തില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന സ്‌റ്റേജ്‌ഷോ ഏപ്രിലില്‍ അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ മുസ്‌ലിമായ നാദിര്‍ഷയ്ക്ക് വിസ ലഭിക്കുമോ എന്ന് ഉറപ്പില്ല. ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്കാണ് വിസ നിഷേധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തിനുള്ളില്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രംമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം പൗരന്‍മാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞ് വയ്ക്കുന്നുണ്ട്. ഇതെല്ലാം തങ്ങളുടെ യാത്രയെ ബാധിക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

നാദിര്‍ഷയെ കൂടാതെ മറ്റ് മുസ്‌ലിം സഹോദരന്‍മാരും യാത്രാ സംഘത്തിലുണ്ട്. ദിലീപും കാവ്യയും പിഷാരടിയും ധര്‍മജനും അടങ്ങുന്ന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുമ്പ് ഷാരൂഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞ് വയ്ക്കുകയും വസ്ത്രം ഉരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്തത് വിവാദമായിരുന്നു. അതിന് ശേഷം മമ്മൂട്ടിയേയും ഇത്തരത്തില്‍ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹം അമേരിക്കയില്‍ പോയിട്ടില്ല. രഞ്ജിത്ത് അച്ചായന്‍ എന്നൊരു സിനിമ അമേരിക്കയില്‍ വെച്ച് പ്ലാന്‍ ചെയ്‌തെങ്കിലും അത് കാരണം മമ്മൂട്ടി പിന്‍മാറിയിരുന്നു.

സംയുക്താവര്‍മയും സംഘവും മുമ്പ് അമേരിക്കയില്‍ സ്‌റ്റേജ്‌ഷോയ്ക്ക് പോയപ്പോള്‍ വിമാനത്തിലിരുന്ന് സ്‌കിറ്റിന്റെ റിഹേഴ്‌സല്‍ നടത്തി. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്യാനുള്ള പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ച് എഫ്.ബി.ഐ വിമാനത്താവളത്തില്‍ വെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരനുഭവങ്ങളെല്ലാം അമേരിക്കയിലേക്ക് പോകുന്ന കലാകാരന്‍മാരെ ഭയപ്പെടുത്തുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് അമേരിക്ക ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (37 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (2 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (2 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends