Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സായി പല്ലവിയ്‌ക്കെന്താ ഇത്ര അഹങ്കാരം, ഒഴിവാക്കിയത് മൂന്ന് സൂപ്പര്‍താര ചിത്രങ്ങള്‍, വിവാദങ്ങള്‍!

02 FEBRUARY 2017 02:35 PM IST
മലയാളി വാര്‍ത്ത

അതെ, തമിഴ് സിനിമാ പ്രേമികള്‍ ചോദിക്കുന്നതാണീ ചോദ്യം... സായി പല്ലവിയ്ക്ക് എന്താണ് ഇത്രമാത്രം അഹങ്കാരം? രണ്ടേ രണ്ട് മലയാള സിനിമകളില്‍ മാത്രമേ സായി പല്ലവി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ സിനിമകള്‍ തിരിഞ്ഞെടുക്കുന്നതിന് മുന്‍പ് നടിയ്ക്ക് പല ഡിമാന്റുകളാണത്രെ.

മലയാളത്തിന് പുറമെ ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുന്ന സായി പല്ലവി എന്തുകൊണ്ടോ തമിഴ് സിനിമയില്‍ നിന്ന് മനപൂര്‍വ്വം വിട്ടുനില്‍ക്കുന്നു. മൂന്ന് സൂപ്പര്‍താര ചിത്രങ്ങളാണ് സായി തമിഴില്‍ കൈവിട്ടത്. 

പ്രേമത്തിന് ശേഷം സായി പല്ലവിയ്ക്ക് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ജോര്‍ജ്ജിയയില്‍ എംബിബിഎസ് പഠിയ്ക്കുന്നത് കാരണം മിക്ക ചിത്രങ്ങളും നടി ഒഴിവാക്കി. വളരെ സെലക്ടീവായ സായി പല്ലവി വന്ന സിനിമകളില്‍ ആകെ തിരഞ്ഞെടുത്തത് ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കലി മാത്രമാണ്. തുടര്‍ന്ന് സായി പല്ലവിയെ തേടി മണിരത്‌നം ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി അവസരം വന്നു. എന്നാല്‍ അവസാന നിമിഷം ആ ചിത്രവും സായി കൈവിട്ടു. സായി പല്ലവിയെ മണിരത്‌നം ഒഴിവാക്കിയതാണെന്നും, സായി ഒഴിഞ്ഞുപോയതാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തിരക്കഥയില്‍ ചില തിരുത്തലുകള്‍ നടത്തിയത്‌കൊണ്ട് സായി പല്ലവിയെ മാറ്റിയതാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 

പിന്നീട് തമിഴില്‍ നിന്നും അജിത്തിന്റെ നായികയായി സായി പല്ലവിയെ വിളിച്ചു. എന്നാല്‍ അപ്പോഴേക്കും സായി പല്ലവി തെലുങ്കില്‍ ഫിദ എന്ന ചിത്രത്തില്‍ കരാറൊപ്പിവച്ചിരുന്നു. ഒരു സമയം ഒരു ചിത്രം മാത്രമേ ചെയ്യൂ എന്നാണത്രെ സായിയുടെ പോളിസി. ഡേറ്റിന്റെ പ്രശ്‌നം വന്നതുകാരണം സായി പല്ലവി അജിത്ത് ചിത്രം ഉപേക്ഷിച്ചു. തെലുങ്കില്‍ ഫിദ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ സായി പല്ലവി പ്രതിഫലം ഉയര്‍ത്തിയതും വാര്‍ത്തയായി. വെറും രണ്ടേ രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ച സായി പല്ലവി ഒരു സിനിമയ്ക്ക് 50 ലക്ഷം വേണം എന്നാവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് ഇത് ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്. 

ഇതിനിടയിലാണ് വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായി സായി പല്ലവിയെ ക്ഷണിച്ചത്. ചിത്രത്തില്‍ നടി ആവശ്യപ്പെട്ടത് പ്രകാരം 15 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്രെ. എന്നാല്‍ വിക്രം ഈ ചിത്രത്തെക്കാള്‍ ഗൗതം മേനോന്റെ ധ്രുവനച്ചിത്തിരത്തിന് പ്രധാന്യം നല്‍കുന്നു എന്നും, ഷൂട്ടിങ് തുടങ്ങാന്‍ വൈകുന്നു എന്നും പറഞ്ഞ് ചിത്രത്തില്‍ നിന്നും സായി പിന്മാറി എന്നാണ് ഒടുവില്‍ വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മാധവന്‍ നായകനാകുന്ന ചിത്രം സായി പല്ലവി ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. മലയാളത്തില്‍ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിന്റെ റീമേക്കാണിത്. ഈ ചിത്രത്തില്‍ നിന്നും അവസാന നിമിഷം സായി പിന്മാറുമോ, പിന്മാറ്റുമോ എന്ന് കാത്തിരുന്ന് കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (5 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (6 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (6 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (6 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (9 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (9 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (10 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (10 hours ago)

Malayali Vartha Recommends