Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മനീഷാ കൊയ്‌രാള സഞ്ജയ് ദത്തിന്റെ അമ്മയാകുന്നു

09 FEBRUARY 2017 11:49 AM IST
മലയാളി വാര്‍ത്ത

നടി മനീഷ കൊയ്‌രാള സഞ്ജയ് ദത്തിന്റെ അമ്മയാകുന്നു. രാജ്കുമാര്‍ ഹിറാനി സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമയിലാണ് താരത്തിന്റെ അമ്മ നര്‍ഗീസ് ദത്തായി മനീഷ വേഷമിടുന്നത്. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി അഭിനയിക്കുന്നത്. നര്‍ഗീസിന്റെ റോളിനായി മറ്റ് പല നടിമാരെയും ആലോചിച്ചെങ്കിലും സുന്ദരിയും അസാമാന്യമായ അഭിനയ മികവും ഉള്ള മനീഷയില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അനുഷ്‌കാ ശര്‍മ പത്രപ്രവര്‍ത്തകയായും സോനംകപൂര്‍ സഞ്ജയ് ദത്തിന്റെ കാമുകിയായും അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. താമസിക്കാതെ ചിത്രീകരണം തുടങ്ങും.

നടി നര്‍ഗീസ് ദത്തിന്റെയും സുനില്‍ ദത്തിന്റെയും മകനായ സഞ്ജയ് ദത്തിന്റെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നതാണ്. മയക്ക്മരുന്നിന് അടിമയായിരുന്ന താരത്തെ വളരെ പ്രയാസപ്പെട്ടാണ് വീട്ടുകാര്‍ അതില്‍ നിന്നും മോചിപ്പിച്ചത്. സിനിമയില്‍ സ്റ്റാറായി നില്‍ക്കുമ്പോഴാണ് മുംബയ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് , ടാഡാ നിയമപ്രകാരം അറസ്റ്റിലാകുന്നത്. എ.കെ 47 തോക്ക് കൈവശം വച്ചതിനായിരുന്നു അത്. തുടര്‍ന്ന് നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഒരു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി. വീട്ടുകാരുമൊത്ത് കഴിയുകയായിരുന്നു താരം. അതിന് ശേഷം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ഡല്‍ഹിയില്‍ തുടങ്ങി.



ജയിലില്‍ കഴിയുന്ന സമയത്ത് പരോളില്‍ ഇറങ്ങിയാണ് ഹിറാനിയുടെ പി.കെയില്‍ അഭിനയിച്ചത്. ആ സമയത്താണ് സഞ്ജയ്‌യുടെ ബയോപിക് ചെയ്യുന്ന കാര്യം സംവിധായകന്‍ മുന്നോട്ട് വച്ചത്. അദ്ദേഹത്തിന് എതിര്‍പ്പില്ലായിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് ബന്ധം വേര്‍പ്പെടുത്തിയ സഞ്ജയ് ദത്ത് രണ്ടാം ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് മുംബയില്‍ താമസിക്കുന്നത്. മൂത്ത മകള്‍ക്ക് 17 വയസുണ്ട്. അവളുടെ പ്രായത്തിലുള്ള കുട്ടിയുടെ പിതാവായാണ് രണ്ടാംവരവിലെ ആദ്യചിത്രമായ ഭൂമികയില്‍ അഭിനയിക്കുന്നത്. അടുത്തിടെ ബോളിവുഡില്‍ ഇറങ്ങിയ ബോയോപിക്കുകളായ മേരികോം, എം.എസ് ധോണി എന്നിവയെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (6 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (7 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (7 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (9 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends