Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇറങ്ങി ഓടി വന്നതാണോ? സോഷ്യല്‍ മീഡിയയില്‍ കമാലിനിയ്ക്ക് പൊങ്കാല

13 FEBRUARY 2017 11:35 PM IST
മലയാളി വാര്‍ത്ത

വനിത ഫിലിം അവാര്‍ഡ് 2017 ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു പുലിമുരുകന്‍ ഫെയിം കമാലിനി മുഖര്‍ജി. വനിത ഫിലിം അവാര്‍ഡിന്റെ ഭാഗമായി വനിതയുടെ ഫേസ്ബുക്ക് പേജിലാണ് കമാലിനിയെ അവതരിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് ലൈവ് ഉണ്ടായത്. ലൈവ് എന്തായാലും കലക്കി. കറുത്ത ഒരു ഗൗണ്‍ അണിഞ്ഞാണ് കമാലിനി വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയത്.

അപ്പോള്‍ ചിലരെങ്കിലും ചോദിക്കും അതിനെന്താ പ്രശ്‌നമെന്ന്. പ്രശ്‌നം അവരുടെ വസ്ത്രധാരണം തന്നെയാണ്. സെക്‌സിയായി വസ്ത്രം ധരിച്ചെത്തിയ പുലിമുരുഗന്‍ ഫെയിം കമാലിനി മുഖര്‍ജി. ഇതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതിന് ഒരു കാരണമുണ്ട് സോഷ്യല്‍ മീഡിയയില്‍ കമാലിനി മുഖര്‍ജിയെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. കമാലിനിയുടെ അല്‍പം വസ്ത്രം കണ്ട് ചൊടിച്ചവര്‍ പറയാത്തതില്ല. ദരിദ്രയാണ്... തുണിക്ക് വകയില്ലെന്നൊക്കെയാണ് ചിലരുടെ പരിഹാസം. നല്ല ഒരു ഡ്രസ്സ് ഇടാമായിരുന്നു എന്ന് ഉപദേശിക്കുന്നവരും ഉണ്ട്.

ആരെങ്കിലും അവള്‍ക്ക് ഒരു ഷര്‍ട്ട് ഇട്ട് കൊടുക്ക്, തുണി തന്നെ വേണ്ട, ഇവളൊന്നും ഇവിടെ ജനിക്കേണ്ടവളല്ല, മലയാളം പീസ് കണ്ട ഫീലിങ്....
ഇങ്ങനെ പോകുന്നു കമന്റുകള്‍. ഇതൊക്കെ സ്വന്തം ഭര്‍ത്താവിനെ കാണിച്ചാല്‍ പോരെ എന്നാണ് മറ്റൊരാളുടെ ഉപദേശം.

വസ്ത്രം മറയ്ക്കാനുള്ളതാണ്, പുറത്ത് കാണിക്കാനുള്ളതല്ലെന്ന് മറ്റൊരാളുടെ ഉപദേശം. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇറങ്ങി ഓടി വന്നതാണോ എന്നാണ് മറ്റൊരാളുടെ പരിഹാസം. പച്ചത്തെറി വിളിച്ചവരുമുണ്ട്.വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യം ആണ്. അതില്‍ കയറി ഇങ്ങനെ തെറിവിളിക്കുന്നവര്‍ സദാചാര ഊളകളാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ലോകം കാണാത്തവരാണ് ഇത്തരത്തില്‍ ആഭാസ കമന്റുകളുമായി വരുന്നത് എന്ന് പറയുന്നവരും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (6 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (7 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (7 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (9 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (9 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends