Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്..

21 FEBRUARY 2017 01:16 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ ഒരു പ്രമുഖ നടിയെ രാത്രി മൂന്നഗം സംഗം ആക്രമിച്ച സംഭവത്തില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചു കഴിഞ്ഞു. സംഭവത്തിന്റെ ഞെട്ടലില്‍ പലരും തുടക്കത്തില്‍ തന്നെ ഫേസ്ബുക്കില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ നടി ജ്യോതി കൃഷ്ണ ആക്രമിക്കപ്പെട്ട നടിയെ നേരിട്ടു കണ്ടതിന് ശേഷം വീണ്ടും വിഷയത്തോട് പ്രതികരിയ്ക്കുന്നു. ശക്തമായ ഭാഷയിലാണ് നടിയുടെ പ്രതികരണം, നേരത്തെ പെരുമ്പാവൂരില്‍ ജിഷ ആക്രമിക്കപ്പെട്ട്, കൊല്ലപ്പെട്ടപ്പോഴും ജ്യോതി പ്രതികരിച്ചിരുന്നു.

ഉച്ചയ്ക്ക് നടിയുടെ വീട്ടില്‍ പോയിരുന്നു. അമ്മയെ ആണ് കണ്ടത്. ആദ്യം ആ അമ്മയ്ക് ഒരു ബിഗ് സല്യൂട്ട്... തളരാതെ ചങ്കുറപ്പോടെ ആ അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി... എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതി കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്.സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിട്ട് ഒരു പുല്ലും ഇവിടെ നടക്കാന്‍ പോകുന്നില്ല... ഇവിടുത്തെ നിയമവും മാറാന്‍ പോകുന്നില്ല... ഇവനെയൊക്കെ പിടിച്ചു അകത്തിട്ടാലും പുല്ലുപോലെ ഇറക്കാന്‍ വരുമല്ലോ കറുത്ത കോട്ട് ഇട്ട അണ്ണന്മാര്‍... മുന്നനുഭവങ്ങള്‍ അതാണല്ലോ... പിന്നെ എന്താണ് മാറേണ്ടത്... നമ്മള്‍... നമ്മുടെ പ്രതികരണ രീതി... ചെത്തിയെടുക്കണം അവന്റെയൊക്കെ ****...

ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് ഇനി പറയുന്നത് പുച്ഛമാണ്... സൗമ്യയും ജിഷയും ഇനിയും ആവര്‍ത്തിക്കും എന്ന് നമുക്ക് അറിയാം... അതിനെ തടയാന്‍ ഒരാളും ഇല്ല ഇവിടെ... സ്ത്രീകളെ, നിങ്ങള്‍ ഈ നാട്ടില്‍ സുരക്ഷിതയല്ല... നിന്നെ നീ തന്നെ സംരക്ഷിക്കണം...

അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകുമല്ലോ...അതുപോലെ ഉള്ള കുറെ നാറികളുടെ കമന്റ് കണ്ടു...അവന്റെയൊക്കെ വീട്ടില്‍ നടക്കുമ്പോളും ഇത് തന്നെ പറയുമോ ആവോ... എജ്വക്കേറ്റഡ് ജനത...! പിന്നെ ഇത് പ്രശസ്തയായ ഒരാള്‍ക്ക് വന്നപ്പോള്‍ പ്രതികരിച്ചു എന്നും പറഞ്ഞു കാണുന്നു... ഇതിനു മുന്‍പും പ്രതികരിച്ചിരുന്നു...അപ്പോള്‍ അത് ആരും ശ്രദ്ധിച്ചില്ല...ഇപ്പോള്‍ പറയാന്‍ കാരണം ഉണ്ടാക്കി വരുന്നു.സിനിമാ നടി എന്നുവച്ചാല്‍ കാശ് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്നവള്‍ എന്നൊരു ധാരണ നമ്മുടെ എജ്വക്കേറ്റഡ് സമൂഹത്തില്‍ ഉണ്ട്....അത് ശുദ്ധമായ വിഡ്ഡിത്തം ആണ്...സ്വന്തം കണ്ണില്‍ കാണുന്നത് വിശ്വസിക്കു...ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ഇവിടെ സ്ത്രീ മോശം...എങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ മുഴുവന്‍ മോശമാകണമല്ലോ... പാശ്ചാത്യരുടെ ബാക്കി എല്ലാം അനുകരിക്കാം ...ഇതൊന്നും, പ്രത്യേകിച്ച് സ്ത്രീക്കു പാടില്ല... സൗമ്യയും ജിഷയും ഒക്കെ ബിക്കിനി ഇട്ടു നടന്നിട്ടാണല്ലോ അവര്‍ക്കു ഈ ഗതി വന്നത്...ഒരു സ്ത്രീയുടെ വസ്ത്രധാരണം നോക്കിയല്ല അളക്കേണ്ടത്...ഞാന്‍ പറഞ്ഞതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം പ്രതികരിക്കാം...ഒരു കുഴപ്പോം ഇല്ല...

നീ എന്താണെന്നു നിന്നെ അറിയുന്നവര്‍ക്കറിയാം... ബാക്കി പറയുന്നവര്‍ ഒക്കെ പറയട്ടെ... അവരുടെ അസുഖം എന്താണെന്നു കാണുന്നവര്‍ക്കും അറിയാം... നീ കാണിച്ച ധൈര്യം അഭിമാനം ഉണ്ടാക്കുന്നു... നീ ഞങ്ങളുടെ പഴയ ആ വായാടിക്കുട്ടി തന്നെ ജ്യോതി കൃഷ്ണ എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (5 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (13 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (48 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends