Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

സിനിമ മേഖല ചതിക്കുഴികളാകുമ്പോള്‍ ജീവിക്കാനായി ജീവിതം ഹോമിച്ചവര്‍...

22 FEBRUARY 2017 09:48 AM IST
മലയാളി വാര്‍ത്ത

പണവും പ്രശസ്തിയുമെല്ലാം പെട്ടന്ന് നേടാന്‍ കഴിയുമെങ്കിലും അപകടം പിടിച്ച മേഖലയാണ് സിനിമ. പലപ്പോഴും പ്രണയങ്ങള്‍ ചതിക്കുഴിയാകുന്നതും സമ്പാദ്യം നശിച്ച് എന്തും ചെയ്യാന്‍ തയ്യാറാകുന്നവരും കുറവല്ല. പലപ്പോഴും നായികമാരുടെ അവസ്ഥ ദയനീയമാണ്. നടി നിഷ നൂറിന്റെ കാര്യം തന്നെയെടുക്കാം. ഒരുകാലത്ത് രജനികാന്ത്, കമല്‍ ഹസന്‍, മമ്മൂട്ടി തുടങ്ങിയവരെപ്പോലുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടി നിഷനൂറിന്റെ മരണം ദാരുണമായിരുന്നു...

മലയാളം, തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലായിരുന്നു അക്കാലത്ത് നിഷ തിളങ്ങിയത്. മമ്മൂട്ടിയ്‌ക്കൊപ്പം അയ്യര്‍ ദ ഗ്രേറ്റ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. രജനികാന്ത്, കമല്‍ ഹസന്‍ എന്നിവര്‍ക്കൊപ്പമൊക്കെ തമിഴിലും ശ്രദ്ധിയ്ക്കപ്പെട്ടു. പെട്ടന്നാണ് നിഷയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സംഭവിച്ചത്. പ്രായം കൂടുന്നതോടെ നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു വന്നു. പതിയെ പതിയെ സിനിമയ്ക്ക് പുറത്തേക്ക് പോകേണ്ടി വന്നു. അത് മറ്റ് പല മേഖലകളിലേക്കും നടിയെ നയിച്ചു.



അതിനിടയില്‍ നിഷ ഒരു നിര്‍മാതാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ നിഷയുടെ ശരീരത്തിലും പണത്തിലും മാത്രമായിരുന്നു അയാളുടെ കണ്ണ്. സിനിമയില്‍ നിന്ന് നേടിയ സമ്പാദ്യം മുഴുവന്‍ കാമുകന്റെ വേഷം കെട്ടിയ നിര്‍മാതാവ് തട്ടിയെടുത്തു. കൈയ്യിലെ പണം നഷ്ടപ്പെടുകയും, സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാകുകയും ആയതോടെ നിഷയ്ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു.. അവര്‍ ചുവന്ന തെരുവിലേക്കിറങ്ങി. നടി എന്ന പദവി ഉപയോഗിച്ച് ആ വഴി പണം സമ്പാദിക്കാന്‍ ശ്രമിച്ചുവത്രെ.

സിനിമയില്‍ നിന്ന് വിട്ടുനിന്നതോടെ നിഷയെ പിന്നെ എവിടെയും കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, 2005 ല്‍ നഗൂര്‍ ദര്‍ഗയ്ക്ക് സമീപത്തെ തെരുവില്‍ നിഷയെ കണ്ടെത്തി. തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ അവരെ ചെന്നൈയിലെ താമ്പരം ആശുപത്രിയില്‍ എത്തിച്ചു, ചികിത്സിച്ചു. കൂടുതല്‍ പരിശോധനയിലാണ് തിരിച്ചറിഞ്ഞത് നടി എയ്ഡ്‌സ് ബാധിതയാണെന്ന്. അസുഖത്തെ കുറിച്ച് നടി ബോധവതിയായിരുന്നില്ലത്രെ. പുഴു അരിച്ച നിലയിലാണ് നിഷ നൂറിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം ചികിത്സിച്ചു. 2007 ല്‍ നിഷ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതുപോലെ വഴിതെറ്റി പോയതായിരുന്നു നടി ശ്വേത ബസുവിന്റെ ജീവിതവും. സിനിമ നല്‍കിയ പ്രശസ്തിയില്‍ പണം സമ്പാദിക്കവേ, വേശ്യാവൃത്തിയും തൊഴിലാക്കാന്‍ നടി ശ്രമിച്ചു. അത് പിടിക്കപ്പെട്ടു. സാഹചര്യങ്ങളായിരുന്നു ശ്വേതയെ അത്തരമൊരു മേഖലയില്‍ എത്തിച്ചത്. എന്നാല്‍ അതില്‍ നിന്നും മോചിതയായ നടി ഇപ്പോള്‍ സിനിമയിലും ജീവിതത്തിലും തിരിച്ചെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (5 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (13 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (48 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends