Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്ന് സൈജു കുറുപ്പ്

22 FEBRUARY 2017 02:46 PM IST
മലയാളി വാര്‍ത്ത

ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സഹനടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് സിനിമാ ലോകത്തെത്തിയത്. പിന്നീട് സ്വഭാവ നടനിലേക്ക് മാറിയ സൈജു കുറിപ്പ് വില്ലന്‍ വേഷങ്ങള്‍ പയറ്റി തെളിഞ്ഞു.

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. സിനിമയില്‍ തന്നെ വേദനിപ്പിച്ച ഒരു പ്രമുഖ നടന്റെ പെരുമാറ്റത്തെ കുറിച്ച് സൈജു പറയുന്നു.

ആരോടും കയര്‍ത്ത് സംസാരിക്കാത്തത് കൊണ്ട് സിനിമയില്‍ ഇപ്പോള്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് എന്ന് സൈജു കുറിപ്പ് പറയുന്നു. ആരെയും വേദനിപ്പിയ്ക്കുന്ന തരത്തില്‍ ഞാന്‍ സംസാരിക്കാറില്ല.എന്നാല്‍ സിനിമയില്‍ തന്നെ പലരും വേദനിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അനുഭവം മലയാളത്തിലെ പ്രമുഖ നടനില്‍ നിന്നും ഉണ്ടായി എന്ന് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നു. എന്നാല്‍ ആ നടന്റെ പേര് പുറത്ത് പറയാന്‍ സൈജു തയ്യാറായില്ല.

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ കളിയ്ക്കാന്‍ അവസരം കിട്ടി. ഞാന്‍ വലിയൊരു ഖിലാഡി ഒന്നുമല്ല. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സിനിമയുടെ പ്രമോഷന് പോയപ്പോള്‍ ഒരു പ്രമുഖ നടന്‍ പറഞ്ഞു, 'സെലിബ്രിറ്റി ലീഗിലൊക്കെ കളിയ്ക്കുന്നുണ്ടല്ലോ.. ഇവിടെ നല്ല കളിക്കാറുള്ളതൊന്നും അവര്‍ക്കറിയില്ലായിരിയ്ക്കും. അതുകൊണ്ടല്ലേ നിന്നെയൊക്കെ വിളിച്ചത്' എന്ന്.അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. പക്ഷെ ഞാനൊന്നും പറഞ്ഞില്ല, ഒന്ന് ചിരിച്ചുകൊടുത്തു. തന്നെ വേദനിപ്പിച്ചതുകൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്നാണ് സൈജു കുറപ്പ് പറയുന്നത്.

എത്ര സിനിമകള്‍ അഭിനയിച്ചാലും മയൂഖം എന്റെ കൂടെയുണ്ടാവും. ഇപ്പോഴും മദ്രാസില്‍ പോകുമ്പോള്‍ ഹരിഹരന്‍ സാറിനെ കണ്ടിട്ടേ മടങ്ങാറുള്ളൂ. വെറുമൊരു സെയില്‍സ് എക്‌സിക്യുട്ടീവായിരുന്ന എന്നെ അഭിനയം പഠിപ്പിച്ചത് അദ്ദേഹമാണ് സൈജു കുറുപ്പ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (5 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (13 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (48 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends