Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

ആ വെയിറ്റ് എനിക്ക് വേണ്ട... ഞാന്‍ വന്നത് ബസിലാ...

25 FEBRUARY 2017 11:32 AM IST
മലയാളി വാര്‍ത്ത

ചിലയവസരങ്ങളിലെങ്കിലും അല്‍പം വെയിറ്റിടുന്നവരാണ് നമ്മളോരോരുത്തരും. അപ്പോള്‍പ്പിന്നെ സിനിമാക്കാരുടെ കാര്യം പറയണോ. എന്നാല്‍ പൊതുവേദിയില്‍വച്ച് അത് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവ താരം അനാര്‍ക്കലി മരയ്ക്കാര്‍.

തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജില്‍ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അനാര്‍ക്കലി. തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലാണ് അനാര്‍ക്കലി എല്ലാവരേയും ഞെട്ടിച്ചത്. സത്യത്തില്‍ ഞാന്‍ വന്നത് ബസിലാണ്. പക്ഷെ ഇവിടത്തെ കോളേജ് യൂണിയന്‍ നേതാവ് പറഞ്ഞു കാറിലാണ് വന്നതെന്നേ പറയാവൂ എന്ന്. പക്ഷെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അനാര്‍ക്കലി അത് തുറന്ന് പറഞ്ഞു. ഞാന്‍ വന്നത് ബസിലാണ്. എനിക്ക് വെയിറ്റിടേണ്ട കാര്യമില്ല. ഇതോടെ കൂട്ട കൈയ്യടിയായി.

നഴ്‌സിംഗ് തനിക്ക് പറ്റിയ വിഷയമല്ലെന്ന് അനാര്‍ക്കലി പറഞ്ഞു. സയന്‍സില്‍ വലിയ മുന്നേറ്റമില്ലായിരുന്നു. പക്ഷെ കുഞ്ഞുനാള്‍ മുതല്‍ നഴ്‌സ് ആകാന്‍ ആഗ്രഹിച്ചു. ചെറുതിലെ ന്യൂമോണിയ പിടിപെട്ടെപ്പോള്‍ തന്നെ സഹായിച്ച നഴ്‌സുമാരുടെ സേവനം മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ അവരെ ഓര്‍ത്തു പോകുകയാണ്. 



ആനന്ദത്തിലൂടെ തന്നെ ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും അനാര്‍ക്കലി നന്ദി പറഞ്ഞു. വളരെ ഡയലോഗ് കുറഞ്ഞ വേഷമാണെങ്കിലും ജനങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ സന്തോഷമുണ്ട്. പൃഥ്വി രാജിന്റെ വിമാനത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ കാര്യമാണ്. ഏപ്രില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ തനിക്ക് നായികവേഷമാണെന്നും അനാര്‍ക്കലി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (4 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (12 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (47 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (59 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends