Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

22-കാരന്റെ സിനിമ, പലരും മടിച്ചു,റഹ്മാന്‍ ഏറ്റെടുത്തു, ചിത്രം സൂപ്പര്‍ഹിറ്റായി

25 FEBRUARY 2017 12:16 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കാറുണ്ട്. പരീക്ഷണങ്ങളോട് വിമുഖത കാണിക്കാറില്ല പ്രേക്ഷകര്‍. ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. അത്തരത്തില്‍ ഏറെ ക്ലിക്കായ സിനിമയാണ് ധ്രുവങ്ങള്‍ പതിനാറ്. 

ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് നരേനെയും തമിഴ് ജനത സ്വീകരിച്ചു. തമിഴകത്തു മാത്രമല്ല ചിത്രം ശ്രദ്ധിക്കപ്പെട്ടത്. മലയാളികളുടെ പ്രിയതാരമായ റഹ്മാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയിലുപേക്ഷിച്ചെത്തിയ മകന്റെ സിനിമാ മോഹത്തിന് താങ്ങും തണലുമായി നിന്നത് കാര്‍ത്തിക്കിന്റെ അച്ഛനാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി റഹ്മാനെ സമീപിച്ചപ്പോള്‍ ആദ്യം താരം വിസമ്മതിച്ചിരുന്നു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് താരം അഭിനയിക്കാന്‍ തയ്യാറായത്.ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാന്‍ റഹ്മാനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളായിരുന്നു. എന്നാല്‍ അത് തിരുത്തി അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍. സ്‌ക്രിപ്റ്റ് വായിക്കുകയും ഷൂട്ട് ആരംഭിക്കുകയും ചെയ്തപ്പോള്‍ തന്റെ സംശയങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് റഹമാന് തന്നെ തോന്നിയെന്നുള്ളതാണ് പിന്നത്തെ സംഭവം.

ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് നരേന് 22 വയസ്സേ ഉള്ളൂവെന്നത് താരത്തിന് താല്‍പര്യക്കുറവ് വരുത്തിയ ഒരു കാരണമാണ്. സിനിമ ചെയ്യാനും മാത്രമുള്ള പക്വത സംവിധായകനുണ്ടോയെന്ന സംശയവും ഉണ്ടായിരുന്നു.

നിരവധി തവണ പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുമോയെന്നതായിരുന്നു അടുത്ത ആശങ്ക. എന്നാല്‍ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ പിന്നെയാണ് താരം അഭിനയിക്കാന്‍ തയ്യാറായത്.തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമകള്‍ കുറവായതില്‍ത്തന്നെ അധികം ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയെല്ലാം ഇഷ്ടമാണ്. ജിത്തു ജോസ്ഫ് സിനിമകളുടെ മേക്കിങ്ങ് വളരെ ഇഷ്ടമാണ്.

സിനിമാ മേഖലയിലുള്ള നിരവധി പേര്‍ ചിത്രം കണ്ടതിനു ശേഷം വിളിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. സംവിധായകന്‍ ശങ്കറിന്റെ ട്വീറ്റിനാണ് താന്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്നും ജനുവരി ഒന്നിനാണ് അത് ലഭിച്ചത് അതു കൊണ്ടു തന്നെ മികച്ച പുതുവര്‍ഷ സമ്മാനമായി കാണുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (5 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (13 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (48 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends