Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരദ....

06 JULY 2017 08:30 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ അമ്മയുടെ മീറ്റിങ്ങിനിടയില്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് വരദയ്ക്ക് നേരെ വിമര്‍ശനം. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി താരവും രംഗത്തെത്തിയിട്ടുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ വളരെ ചെറിയൊരു ആര്‍ട്ടിസ്റ്റാണ് താനെന്ന് വരദ പറയുന്നു. ഒരാള്‍ ഒറ്റയ്ക്കിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇത്.

നടി പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും താരം പറയുന്നു. ആക്രമിക്കപ്പെട്ട നടി പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുന്നുമുണ്ട്. പ്രതിയെ കണ്ടുപിടിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും വരദ പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ മനോധൈര്യവും ആത്മവിശ്വാസവും മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാക്കാവുന്നതാണ്. തനിക്കാണ് ഇത്തരമൊരു അവസ്ഥ വന്നതെങ്കില്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും താരം പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ഫോട്ടോ ഷൂട്ട് ചെയ്തു, ഇന്റര്‍വ്യൂ കൊടുത്തു, ഏറ്റെടുത്തിരുന്ന സിനിമ ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് തനിക്ക് മനസ്സിലാവില്ലെന്നും താരം കുറിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സമയത്ത് പ്രതികരിക്കാതെ ഇപ്പോള്‍ പ്രതികരിച്ചു എന്നും പറഞ്ഞ് ട്രോളാന്‍ വരേണ്ടെന്നും താരം പറയുന്നു. തനിക്ക് വന്ന കമന്റുകള്‍ക്കും മെസ്സേജുകള്‍ക്കുമുള്ള മറുപടിയാണിതെന്നും താരം കുറിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (9 minutes ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (33 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (47 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (16 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (16 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (18 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (18 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (18 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (18 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (18 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (19 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (19 hours ago)

Malayali Vartha Recommends