Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മരിച്ചത് നന്നായി,നല്ലവരെയും വ്യാജന്മാരെയും തിരിച്ചറിയാനായിസാജന്‍ പള്ളുരുത്തി

07 JULY 2017 04:38 PM IST
മലയാളി വാര്‍ത്ത

മിമിക്രി കലാകാരന്‍ സാജന്‍ മരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയും ചാനലുകളും കൊന്നത് സാജന്‍ പള്ളൂരുത്തിയെ ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാജന്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടു പിറകേ സാജന്‍ പള്ളൂരുത്തിയുടെ ചിത്രവുമായി മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഉടന്‍ തന്നെ സാജന്റെ സുഹൃത്തുക്കളും കുടുംബവും വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചു. സാജന്‍ പള്ളൂരുത്തി ഷൂട്ടിങിലാണെന്നും ഇവര്‍ അറിയിച്ചതോടെയാണ് വ്യാജ വാര്‍ത്ത അവസാനിച്ചത്.

എന്നാല്‍ അങ്ങനെ താനൊരു പ്രാവശ്യം മരിച്ചത് നന്നായിയെന്ന് സാജന്‍ പള്ളൂരുത്തി പറയുന്നു. ഇതോടെ ലോകത്തില്‍ നമ്മുക്ക് ആരൊക്കെയുണ്ടെന്ന് മനസ്സിലായി. ചിലര്‍ വിളിച്ച് കരഞ്ഞു. മറ്റു ചിലര്‍ ഹലോ എന്ന വിളി മാത്രം മതിയായിരുന്നു. ശബ്ദം കേട്ടപ്പോള്‍ തന്നെ വെറുതെ വിളിച്ചതാ എന്നു പറഞ്ഞു. നടി സുരഭി വിളിച്ചു. അത് നിങ്ങളാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചുവെന്ന് സുരഭി പറഞ്ഞു.

ഇതുവരെ അറിയാത്ത നിരവധിപ്പേര്‍ അമേരിക്കയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെ വിളിച്ചു. പലരും ആശ്വസിപ്പിച്ചു. അപ്പോള്‍ മനസ്സിലായി നമ്മളെ കരുതുന്ന ഒത്തിരിപ്പേരുണ്ടെന്ന്. എന്നാല്‍ പിറ്റേന്ന് രാവിലെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്തയുന്‍ ആരാണെന്നായിരുന്നു ചോദ്യം. എന്ത് പറയാന്‍. മരിച്ചെന്നറിഞ്ഞപ്പോഴേ പേര് ഡിലീറ്റ് ചെയ്തു. അവനോട് ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു. അതുകൊണ്ട് ഇടയ്ക്ക് ഒന്നു മരിക്കുന്നത് നല്ലതാണ് എല്ലാവരെയും അറിയാന്‍ പറ്റുമെന്ന് സാജന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (1 minute ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (9 minutes ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (58 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (1 hour ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (3 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (4 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (17 hours ago)

Malayali Vartha Recommends