Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.


സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....


സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  

ഒടിയനൊപ്പം കറുത്ത മുത്ത്...

07 JULY 2017 07:47 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പ്രേമി വിശ്വനാഥ്. കറുത്ത മുത്ത് സീരിയലില്‍ കാര്‍ത്തികയായി മിന്നുന്ന പ്രകടനമായിരുന്നു പ്രേമി കാഴ്ച വെച്ചിരുന്നത്. പ്രേമി വിശ്വനാഥിന്റെ സീരിയലില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി പ്രേമി തന്നെ രംഗത്തെത്തുകയായിരുന്നു.

പരമ്ബരയില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും പിന്നീട് മറ്റൊരു ചാനലില്‍ അവതാരക വേഷത്തിലാണ് പ്രേമി പിന്നീട് പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് താരത്തിന്റെ ഊഴമായിരുന്നു. അവതാരക വേഷത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ പ്രേമിക്ക് സീരിയലുകളില്‍ അവസരവും ലഭിച്ചു തുടങ്ങി.
ഫേസ്ബുക്കില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്. മോഹന്‍ലാലിനോടൊപ്പം നില്‍ക്കുന്ന പ്രേമിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ഒടിയന്‍, പ്രണവ് നായകനായി അരങ്ങേറുന്ന ആദി സിനിമകളുടെ പൂജ ചടങ്ങുകള്‍ക്ക് ശേഷം കുശലാന്വേഷണവുമായി മോഹന്‍ലാലിന്റെ കാരവനില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയതിട്ടുള്ളത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിട്ടുള്ളത്.ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേര്‍ കമന്റുകളും പോസ്റ്റ് ചെയതിട്ടുണ്ട്. മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരണം സഹിതമാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.  (5 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....  (1 hour ago)

ട്രെയിൻ സർവീസിൽ നിയന്ത്രണം... ഒക്ടോബർ 27 ചൊവ്വാഴ്ച ബെം​ഗളൂരു-എറണാകുളം വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം  (1 hour ago)

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (2 hours ago)

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (2 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (9 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (9 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (9 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (9 hours ago)

Malayali Vartha Recommends