നഗ്‌നയായി റായ് ലക്ഷ്മി!

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡില്‍ ഹോട്ട് ലുക്കില്‍ എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. താരം അതീവ ഗ്ലാമറായി എത്തുന്ന ജൂലി ടുവിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ച വയ്ക്കുന്നത്.
ഹോട്ട് ലുക്കിലാണ് റായ് ലക്ഷ്മി ട്രെയിലറില്‍ എത്തുന്നത്.

ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന് വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട് ഫിറ്റ് നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

https://www.facebook.com/Malayalivartha


























