മലയാളം പാട്ട് പാടി അത്ഭുതപ്പെടുത്തി ബാബു ആന്റണിയുടെ റഷ്യക്കാരി ഭാര്യ!

അത്ര എളുപ്പമല്ല മലയാളം. എന്നാല്‍ മലയാളം പാട്ടുപാടി മറ്റ് ഭാഷക്കാര്‍ ഞെട്ടിക്കാറുണ്ട്. ഇത്തവണ ശരിയ്ക്കും ഞെട്ടിച്ചത് നടന്‍ ബാബു ആന്റണിയുടെ ഭാര്യയാണ്.
മലയാളിയല്ല, റഷ്യക്കാരിയാണ് ഇവ്ജിനിയ. മലയാളം പറയുകയല്ല, മലയാളം പാട്ട് പാടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇവ്ജിനിയ.
ഗായിക ചിത്രയ്ക്കും സംഗീത സംവിധായകന്‍ ശരത്തിനും മുന്നിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരും ഇവ്ജിനിയയെ പ്രശംസിയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























