Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മലയാളികള്‍ ഇത്രയേറെ സ്വകാര്യമായി സ്‌നേഹിച്ച സ്വപ്ന സുന്ദരി ഇനി മലയാളക്കരയ്ക്ക് സ്വന്തം

09 SEPTEMBER 2017 12:09 PM IST
മലയാളി വാര്‍ത്ത

സ്വകാര്യമായി ഇഷ്ടപ്പെടുകയും അതോടൊപ്പം തള്ളിപ്പറയുകയും ചെയ്യുന്ന ശീലം മലയാളികള്‍ക്ക് പണ്ടേയുണ്ട്. അത് മാറ്റാനും കഴിയില്ല. എന്നാല്‍ അതിന് വിരുദ്ധമാണ് സണ്ണി ലിയോണിനോടുള്ള മലയാളികളുടെ ഇഷ്ടം. രാത്രിയുടെ രണ്ടാം യാമത്തില്‍ സ്വകാര്യമായി ആ സ്വപ്നസുന്ദരിയെ ആവാഹിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും. അവരുടെ ശരീര വടിവുകളെല്ലാം മലയാളിക്ക് കാണാപ്പാടമാണ്. എന്നാല്‍ ഇതാരും പുറത്ത് പറയാറില്ല. എങ്കിലും സണ്ണി കേരളത്തില്‍ വന്നപ്പോള്‍ ഒരു മറയും കൂടാതെ അവര്‍ ഓടിയെത്തി. 

കഴിഞ്ഞ വരവില്‍ സണ്ണിയോട് മലയാളികള്‍ കാണിച്ച ആദരവില്‍ അവര്‍ വളരെ ആവേശത്തിലാണ്. പലതരം ആരാധകരെ കണ്ടെങ്കിലും അതില്‍ നിന്നെല്ലാം വിഭിന്നമാണത്രെ മലയാളികള്‍. എന്ത് ചുള്ളന്‍ പയ്യന്‍മാരാ തന്നെക്കാണാന്‍ തടിച്ച് കൂടിയത്. എന്നാല്‍ അവരാരും അതിര് വിട്ടതുമില്ല. അതുതന്നെയാണ് മലയാളികളെ എതിര്‍ത്തവര്‍ക്കെതിരെ സണ്ണി രംഗത്തെത്തിയതും. 

ഈ സമയത്താണ് മറ്റൊരു വാര്‍ത്തയും വരുന്നത്. സണ്ണി ലിയോണ്‍ കേരളത്തിന്റെ മരുമകളാകാന്‍ ഒരുങ്ങുന്നു എന്ന്. പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള കോബ്രാസിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാസിഡറുമായാണ് താരത്തിന്റെ വരവ്. കൊച്ചി ആസ്ഥാനമായുള്ള ഫുട്‌സാല്‍ ഫ്രാഞ്ചൈസിയാണ് കേരള കോബ്രാസ്. സണ്ണി ലിയോണ്‍ ടീമിന്റെ സഹഉടമയായെന്ന് പ്രീമിയര്‍ ഫുട്‌സാലാണ് അറിയിച്ചത്. സെപ്റ്റംബര്‍ 15ന് മുംബൈയിലാണ് പ്രീമിയര്‍ ഫുട്‌സാലിന്റെ രണ്ടാം സീസണ്‍ തുടങ്ങുന്നത്.



സെപ്റ്റംബര്‍ 17 വരെയുള്ള മത്സരങ്ങള്‍ മുംബൈയിലുണ്ടാകും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ 19 മുതല്‍ ബാംഗ്ലൂര്‍ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനലും ഫൈനലും ദുബായില്‍ ആയിരിക്കും. ഒക്ടോബര്‍ ഒന്നിനാണ് ഫൈനല്‍. മൈതാനത്ത് വമ്പന്‍ താരങ്ങളും ഗ്യാലറിയില്‍ സണ്ണി ലിയോണും ഇത്തവണത്തെ പ്രീമിയര്‍ ഫുട്‌സാല്‍ കൊഴുപ്പിക്കാനെത്തും.


ഇതോടൊപ്പം സച്ചിനെപ്പോലെ കേരളത്തില്‍ താമസിച്ചാലെന്തെന്ന കാര്യവും സണ്ണി ലിയോണ്‍ ആലോചിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു തുണ്ട് ഭൂമി എന്ന ആശയം സണ്ണി തന്റെ അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്. അത് എന്ന് സാക്ഷാത്ക്കരിക്കുമെന്ന് കണ്ടറിഞ്ഞാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (24 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (25 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (30 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (33 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (36 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (41 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (45 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (49 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (52 minutes ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (59 minutes ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends