കിടപ്പറ രംഗങ്ങള്‍ ചെയ്തത് വല്യച്ഛന്റെ മക്കളുടെ കൂടെ; വീണ്ടും നമ്മളെ ഞെട്ടിച്ച് ഷക്കീല

പ്ലേ ഗേള്‍സ്' എന്ന സില്‍ക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി 'സോഫ്റ്റ് പോണ്‍' ചിത്രങ്ങളിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത നടിയാണ് ഷക്കീല. ഷക്കീലയുടെ ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥമോ മോര്‍ഫിംഗോ എന്നതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താന്‍ ചെയ്തത് അഭിനയമായിരുന്നെന്നും അല്ലാതെ ബ്ലൂ ഫിലിം അല്ലായിരുന്നെന്നും ഷക്കീല പറയുന്നു.ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്‌റും സീന്‍ ഒക്കെ ചെയ്തിരുന്നതെന്നും ഷക്കീല പറയുന്നു. എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നില്ല.
ഞാനൊരു മുസ്ലീമാണ് അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് എന്നും ഷക്കീല പറയുന്നു. തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമായ ഷക്കീല ടെലിവിഷന്‍ അവതാരകയുമായി എത്തി. തൊണ്ണൂറുകളിലാണ് ആന്ധ്രക്കാരിയായ ഷക്കീല സിനിമയിലെത്തുന്നത്. കിന്നാരത്തുമ്പിയുടെ വന്‍വിജയം ഷക്കീലയെ താരറാണിയാക്കി. മലയാള സിനിമ വ്യവസ്യായം പ്രതിസന്ധിലായപ്പോഴും ഷക്കീലച്ചിത്രങ്ങള്‍ പണം വാരി.

ആലിലത്തോണി, സാഗര,മോഹന നയനങ്ങള്‍, കൗമാരം, ആലോലംകിളി,രാക്ഷസ രാജ്ഞി അഗ്‌നിപുത്രി, മാമി, ഡ്രൈവിങ് സ്‌കൂള്‍, പെണ്മനസ് തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.


https://www.facebook.com/Malayalivartha


























