Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയിച്ചു അഭിനയിച്ചു ഇതെങ്ങോട്ടാ..? കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് സുന്ദരിയായി നടൻ ജയസൂര്യ; 'ഞാൻ മേരികുട്ടി'യുടെ ടീസർ വൈറലാകുന്നു...

11 MARCH 2018 12:05 PM IST
മലയാളി വാര്‍ത്ത

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാൻ മേരിക്കുട്ടി'. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും. ഒട്ടേറെ പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായാണ് ഇത്തവണ ഇരുവരുടെയും വരവ്. കഴിഞ്ഞ ദിവസം ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ടീസര്‍ പങ്കുവച്ചിരുന്നു. ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുക്കൊണ്ട് ആരാധകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ജയസൂര്യ. ഈ നടൻ ഏത് കഥാപാത്രം ചെയ്താലും ജീവിക്കുന്നത് പോലെ തോന്നും. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് അദ്ദേഹം.

നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് ജയസൂര്യ എന്ന നടന്റെ വളർച്ചക്ക് സഹായകമായ ഘടകമായത്‌. പിന്നീട് വ്യത്യാസമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുക്കൊണ്ട് മലയാളിപ്രേക്ഷകരുടെ മനം കവർന്നു. പുണ്യാളൻ അഗർബത്തീസ്, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയവയാണ് ജയസൂര്യയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രങ്ങൾ. ഏറ്റവും ഒടുവിൽ അഭിനയിച്ച വി. പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്​റ്റൻ ചിത്രത്തിൽ ജയസൂര്യക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നിരവധിപ്പേർ നടനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (33 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (43 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (50 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (56 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends