Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ താൻ ; ഐശ്വര്യറായ് ബച്ചനു നേരെ പൊങ്കാലയുമായി സോഷ്യൽ മീഡിയ

18 MAY 2018 10:15 AM IST
മലയാളി വാര്‍ത്ത

ഇത്തവണ മാതൃ ദിനത്തിൽ ഏറെ ശ്രദ്ധനേടിയ അമ്മമകൾ ജോഡികളായിരുന്നു ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായിരുന്ന ഐശ്വര്യറായ് ബച്ചനും മകള്‍ ആരാധ്യയും. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ ചിത്രം മാതൃ ദിനത്തോടനുബന്ധിച്ച്‌ ഐശ്വര്യ ആരാധ്യയുടെ ചുണ്ടില്‍ ഉമ്മ നല്‍കുന്ന ചിത്രമായിരുന്നു.

ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ താനാണെന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം വലിയ വിവാദത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഐശ്വര്യയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ചുണ്ടുകളില്‍ ഉമ്മവെച്ചത് ശരിയായില്ലെന്നാണ് പലരുടെയും അഭിപ്രായം. അ‍ഞ്ചോ ആറോ വയസുമാത്രമുള്ള മകളുടെ ചുണ്ടുകളില്‍ ചുംബിക്കുന്നത് ശരിയല്ലെന്നാണ് ഒരാളുടെ കമന്റ്. അന്യന്റെ ക്യാമറയ്ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഒട്ടും ശരിയല്ലെന്നും മകളെ ഫേക്കായി വളര്‍ത്തുകയാണെന്നും മറ്റൊരാള്‍ പറഞ്ഞു.

എന്നാല്‍ ഇത്തരത്തിലുളള മോശം കമന്റ് പറ‍ഞ്ഞവര്‍ക്കെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം കണ്ടിട്ട് മോശമായ കമന്റു പറഞ്ഞവര്‍ മനുഷ്യരല്ല. ഈ ചിത്രം കണ്ടിട്ട് മറ്റൊന്നും തോന്നുന്നില്ല. ചിത്രം കാണുമ്പോള്‍ അമ്മയും മകളും തമ്മിലുള്ള നിഷ്കളങ്കമായ ബന്ധമായ ദൃശ്യമാകുന്നതെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു.

ഇത്തവണ കാനില്‍ തിളങ്ങിയത് ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായിരുന്ന ഐശ്വര്യ റായും മകള്‍ ആരാധ്യയുമായിരുന്നു. കാനില്‍ എത്തിയ മറ്റ് സെലിബ്രികളേക്കാലും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത് ആരധ്യയേയും ഐശ്വര്യയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (19 minutes ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (30 minutes ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (34 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (41 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (1 hour ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (1 hour ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (2 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (2 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (3 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (3 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends