Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഇരുണ്ടവെളിച്ചത്തിൽ കണ്ടത് ഭീതി ഉണർത്തുന്ന സംഭവങ്ങൾ; ആ വെളുത്തരൂപത്തെ കണ്ടു ഭയന്ന് താഴെ വീണു... ആ യാത്ര അവസാനിച്ചത് ആശുപത്രിയിലും!! വെളിപ്പെടുത്തലുമായി വീണ...

18 MAY 2018 12:02 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ നായികയാണ് വീണ നായർ. സിനിമയും സീരിയലും അഭിനയുമൊക്കെയായി വീണ ഇപ്പോൾ തിരക്കിലാണെങ്കിലും തന്റെ സ്വകാര്യ ഇഷ്ടം എന്നും യാത്രകളോടാണെന്നാണ് വീണ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണ തന്റെ യാത്ര അനുഭവങ്ങൾ പങ്കുവെച്ചത്.

ഒരിക്കൽ ഭർത്താവും സുഹൃത്തുക്കളുമായി നടത്തിയ ദുബായ് യാത്രയുടെ മധുരം നിറഞ്ഞ ഓർമ്മകളാണ് വീണ ആദ്യം പങ്കുവെച്ചത്.ദുബായ് യാത്രയിലേറ്റവും കൂടുതലിഷ്ടപ്പെട്ടത് പ്രണയത്തെ താഴിട്ടു ബന്ധിച്ച പ്രോമിസിങ് ബ്രിഡ്‌ജായിരുന്നുവത്രേ. ‘പ്രണയിക്കുന്ന ആളുടെ പേരെഴുതി താഴിട്ടു പൂട്ടി, തടാകത്തിലേക്ക് താക്കോൽ വലിച്ചെറിഞ്ഞു കളഞ്ഞാൽ ആ പ്രണയം എന്നും ഭദ്രമായിരിക്കുമെന്നാണ് വിശ്വാസം.

ഭർത്താവിനും ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആ യാത്ര, യാത്രയിലെ ഏറ്റവും രസകരമായ കാര്യം, താഴും താക്കോലും എടുക്കാൻ മറന്നതായിരുന്നു. ആ താഴിന്റെ പേരിൽ പ്രണയം നിറഞ്ഞു നിൽക്കുന്ന അവിടെവെച്ചു വഴക്കുണ്ടാക്കിയ ആദ്യ ദമ്പതികൾ ഞാനും കണ്ണേട്ടനുമായിരിക്കും’ വീണ പറഞ്ഞു.

 എന്നാൽ യാത്രക്കിടയിൽ സംഭവിച്ച രസകരവും അൽപ്പം ഭീതി ഉണർത്തുന്നതുമായ സംഭവത്തെക്കുറിച്ചും വീണ പറയുകയുണ്ടായി.രണ്ടു മലകൾക്കിടയിൽ നിന്നും സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച! വളരെ മനോഹരമായ ഈ ദൃശ്യം കാണാനായി ഞങ്ങൾ ജെബേൽ അൽ-ജയ്‌സ് എന്ന സ്ഥലത്തേക്ക് പോയി. അവിടെ വെച്ച് ഞങ്ങൾക്കൊരു അനുഭവമുണ്ടായി. രാത്രിയിൽ ഒട്ടും വെളിച്ചമില്ലാത്ത സ്ഥലമാണത്.

നമ്മുടെ കൈയിലുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. അവിടെ മലനിരകൾക്കുതാഴെ വലിയ കൊക്ക പോലെയുള്ള ഒരു ഭാഗമുണ്ട്. എന്റെ ഒരു കസിൻ അവിടെ ഒരു വെളുത്തരൂപത്തെ കണ്ടു ഭയന്ന് താഴെ വീണു. ചെറിയ പരിക്കുകൾ പറ്റി. പിറ്റേന്ന് യാത്ര അവസാനിച്ചത് ആശുപത്രിയിലായിരുന്നു’ വീണ പറഞ്ഞു.

എന്നാൽ കുടുംബത്തോടൊപ്പമുള്ള യാത്രകളാണ് വീണക്ക് ഏറെ പ്രിയങ്കരം. ഷോ യുടെ ഭാഗമായി നിരവധി സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെങ്കിലും കുടുംബമൊന്നിച്ചുള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണെന്നാണ് വീണ പറയുന്നത്. ഷോയുടെ ഭാഗമായി പലതവണ അമേരിക്കയിൽ പോയിട്ടുണ്ട്. എന്നാൽ ഒരിക്കൽ ഭർത്താവുമൊത്ത് അമേരിക്കയിൽ പോകണമെന്നാണ് വീണയുടെ ആഗ്രഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 minute ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (14 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (27 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends