Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

വീരമാദേവിയില്‍ പോരാളിയായി സണ്ണി ലിയോണ്‍...

18 MAY 2018 11:09 PM IST
മലയാളി വാര്‍ത്ത

പോണ്‍ സ്റ്റാറായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡിന്റെ താരസുന്ദരിയാണ്. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കെല്ലാം എല്ലായ്‌പ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. ജിസം 2, ജാക്ക് പോട്ട്, രാഗിണി,എംഎംഎസ് തുടങ്ങിയവയെല്ലാം ബോളിവുഡില്‍

സണ്ണിയുടെതായി പുറത്തിറങ്ങിയ ശ്രേദ്ധേയ ചിത്രങ്ങളായിരുന്നു. താരത്തിന്റെ വിശേഷങ്ങളറിയാനായി ആരാധകര്‍ എന്നും ആകാംക്ഷകളോടെയാണ് കാത്തിരിക്കാറുളളത്. ഇപ്പോഴിതാ ബോളിവുഡിനു പുറമെ തെന്നിന്ത്യന്‍ സിനിമാ ലോകത്തും സജീവമാകാനുളള തയ്യാറെടുപ്പിലാണ് സണ്ണിയിപ്പോള്‍.

സണ്ണി ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വീരമാദേവി. വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണി എത്തുന്നത്. തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. ആറു മാസത്തെ ഡേറ്റാണ് സണ്ണി ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം, പ്രഖ്യാപന വേളമുതല്‍ക്കു തന്നെ സണ്ണി ആരാധരെല്ലാം തന്നെ വളരെയധികം ആകാംക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

ഗ്ലാമര്‍ റോളുകളിലൂടെ ബോളിവുഡിലെ ഹോട്ട് സുന്ദരിയായി മാറിയ സണ്ണി ആദ്യമായാണ് ഒരു പോരാളിയുടെ വേഷത്തില്‍ എത്തുന്നത്. ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന പോരാളിയായ വിരമാദേവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ഐറ്റം സോങ്ങുകളിലൂടെയും മറ്റും അഭിനയിച്ചു മടുത്തതോടെയാണ് സണ്ണി ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തിരുന്നത്. സണ്ണിയുടെ തമിഴ് അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുമെന്നുളളള പ്രതീക്ഷയിലാണ് വീരമാദേവിയുടെ അണിയറപ്രവര്‍ത്തകര്‍. ബോളിവുഡിനും പുറമെ തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍.

ആയോധന കലകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം കൂടിയാണ് വീരമാദേവി.

 

ആയോധന കലകള്‍ മുന്‍പ് അത്ര വശമില്ലാതിരുന്ന സണ്ണി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അതെല്ലാം പഠിച്ചിരുന്നു. 150 ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളികളിലായാണ് സണ്ണി വീരമാദേവിയുടെ ഷൂട്ടിംഗില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തെ വീരമാദേവിയുടെ പ്രഖ്യാപന വേളയില്‍ സണ്ണി തമിഴില്‍ ആരാധകരോട് സംസാരിച്ചിരുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറായിരുന്നു. ചരിത്ര പോരാളിയായുളള സണ്ണിയുടെ പുതിയ അവതാരത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (8 minutes ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (15 minutes ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (39 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (41 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (59 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (1 hour ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (1 hour ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (1 hour ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (2 hours ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

Malayali Vartha Recommends