Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

താന്‍ ആദ്യമായി ഒരു പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചു... അമ്മ കൈയ്യോടെ പൊക്കി

19 MAY 2018 10:37 PM IST
മലയാളി വാര്‍ത്ത

തുടക്കം മുതലേ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന ചിത്രം. വിമര്‍ശനങ്ങള്‍ ചിത്രത്തില്‍ മാത്രം ഒതുങ്ങിയില്ല, താരങ്ങള്‍ക്കും നേരിടേണ്ടി വന്നു.സന്തോഷ് പി ജയകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഗൗതം കാര്‍ത്തികാണ് നായകനാകുന്നത്. യാഷിക ആനന്ദാണ് നായികമാരിലൊരാളെ അവതരിപ്പിക്കുന്നത്.

പോണ്‍ താരം മിയ ഖലീഫയുടെ രൂപസാദൃശ്യം ഉണ്ട് യാഷികയ്‌ക്കെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.എന്നാല്‍ സിനിമയില്‍ ശരീരം അല്പം കാണിക്കുന്നുണ്ട് എന്ന് കരുതി പോണ്‍ താരങ്ങളുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നാണ് യാഷിക അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ താന്‍ ആദ്യമായി ഒരു പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതിനെക്കുറിച്ചും കന്യകാത്വത്തിനെക്കുറിച്ചുമെല്ലാം യാഷികയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാവുകയാണ്.

'സോഷ്യല്‍ മീഡിയയില്‍ എന്റെ ഫോള്ളോവേഴ്‌സ് പലരും മിയ ഖലീഫയുടെയും എന്റെയും ചിത്രങ്ങള്‍ കൊളാഷ് പോലെ ചെയ്തു കാണാറുണ്ട്. എന്നാല്‍ സിനിമയില്‍ അല്പം ശരീരപ്രദര്‍ശനമുണ്ട്. എന്ന് കരുതി ആരും ഞങ്ങളെ പോണ്‍ നായികമാരുമായി താരതമ്യം ചെയ്യാന്‍ പാടില്ല'വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യകാത്വം നഷ്ടമാകുന്നതിനെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് യാഷികയുടെ മറുപടി ഇങ്ങനെയായിരുന്നു.'എങ്ങനെയാണോ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പ് ചാരിത്ര്യം നഷ്ടമാകുന്നത് അതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്കും നഷ്ടപ്പെടാം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ'.

താന്‍ ആദ്യമായി പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതും അത് അമ്മ കയ്യോടെ പിടിച്ചതും യാഷിക വെളിപ്പെടുത്തി. 'ഞാന്‍ അന്ന് ഒന്നിലോ രണ്ടിലോ പഠിക്കുകയായിരുന്നു . ഞാനും എന്റെ കസിനും ഈ ബ്ലൂ ഫിലിം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ബ്ലൂ ഫിലിമിന് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍..പോണ്‍ എന്നൊന്നും കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല.. അപ്പോഴാണ് അമ്മ ഞങ്ങളെ കയ്യോടെ പൊക്കിയത്. എന്റെ തലയില്‍ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് ചോദിച്ചു. അന്ന് പിടിക്കപ്പെട്ടെങ്കിലും മാതാപിതാക്കള്‍ ഈ കാര്യത്തില്‍ വളരെ തുറന്ന ചിന്താഗതിക്കാരായത് ഏറെ സ്വാധീനിച്ചിട്ടുണ്ട്'. യാഷിക വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (13 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (26 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends