Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

അച്ഛന്റെ മോള് തന്നെ എന്താ ടൈമിങ്; ജനപ്രിയ നായകന്റെ ജനപ്രിയ ചിത്രത്തിലെ കിടിലൻ രംഗങ്ങൾ ഡബ്‌സ്മാഷ് ചെയ്ത് മീനാക്ഷി...

20 MAY 2018 10:26 AM IST
മലയാളി വാര്‍ത്ത

ഡബ്‌സ്മാഷുകള്‍ അരങ്ങുവാഴുമ്പോള്‍ മികച്ചത് ഏത് അല്ലാത്തത് ഏത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തിലാണ് പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിലത് ചിരിപ്പിക്കുമെങ്കിലും ചിലത് തീര്‍ത്തും നിരാശപ്പെടുത്തും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഡബ്‌സ്മാഷ് ദിലീപിന്റെ മകൾ മീനുട്ടിയുടേതാണ്.

ദിലീപിന്റെ ഡയലോഗുമായാണ് ഇത്തവണ മീനാക്ഷി എത്തിയത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയതാരമായ ദിലീപിന്റെ സിനിമകളിലെ പല ഹാസ്യരംഗങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കല്യാണരാമനിലെയും മൈ ബോസ്സിലെയുമൊക്കെ ഡയലോഗുകള്‍ ഒരുമിച്ച് ചേര്‍ത്ത ഡബ്‌സ്മാഷ് വീഡിയോയുമായാണ് മീനാക്ഷി എത്തിയത്. കൃത്യമായ ടൈമിങ് നിലനിര്‍ത്തിയിട്ടുണ്ട് താരപുത്രി എന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാവും.

നാദിര്‍ഷയുടെ മകളായ ഐഷയും മീനാക്ഷിയും ബെസ്റ്റ് ഫ്രണ്ട്‌സാണ്. മീനാക്ഷി മാത്രമല്ല ഡബ്‌സ്മാഷുമായി എത്തിയത്. ഒപ്പം ഐഷയുമുണ്ട്. കൗണ്ടര്‍ കൃത്യമായി അനുകരിച്ചിട്ടുണ്ട് ഐഷ. സാരിയണിഞ്ഞ് നില്‍ക്കുന്ന ഐഷയുടെയും മീനാക്ഷിയുടെയും ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടും എത്തിയത്.

നേരത്തെ ഗിറ്റാറില്‍ വിസ്മയം തീര്‍ത്ത് മീനാക്ഷി എത്തിയിരുന്നു. ഗിറ്റാര്‍ വായിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇപ്പോള്‍ മീനാക്ഷി തെളിയിച്ചിരിക്കുകയാണ്. അച്ഛന്റെ മകളല്ലേ, അപ്പോള്‍ പിന്നെ ടൈമിങ് നിനലനിര്‍ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. ഡബ്‌സ്മാഷില്‍ മികവ് തെളിയിച്ച് താരപുത്രി എത്തിയപ്പോള്‍ മുതല്‍ വീണ്ടും സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജില്‍ മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മീനാക്ഷി പൊളിച്ചടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛനൊപ്പം മകള്‍ സന്തോഷവതിയാണെന്ന് തെളിയിക്കുന്ന വീഡിയോയാണെന്നും ഇതിലും മികച്ചത് ഇനി പ്രതീക്ഷിക്കുന്നുവെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 minute ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (14 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (27 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends