Widgets Magazine
21
Aug / 2018
Tuesday
Forex Rates:

1 aed = 19.01 inr 1 aud = 51.36 inr 1 eur = 80.46 inr 1 gbp = 89.53 inr 1 kwd = 230.40 inr 1 qar = 19.18 inr 1 sar = 18.62 inr 1 usd = 69.84 inr

EDITOR'S PICK


വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങൻ വീട്ടുകാർ പറഞ്ഞുവിട്ടു; കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച യുവാവിനെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഇറക്കിവിട്ടു: ഇരുപത്തെട്ടുകാരനെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് വ്യോമസേനയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയോളം


ബോണറ്റിനുള്ളില്‍ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്


കല്യാണ മാസത്തിലെ ശുഭ മുഹൂര്‍ത്തങ്ങള്‍ ആര്‍ക്കും വേണ്ട; മഴക്കെടുതിയില്‍ വലഞ്ഞ് വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവച്ചു; പല വധൂവരന്‍മാരും ദുരിതാശ്വാസക്യാമ്പില്‍; മക്കളുടെ വിവാഹത്തിനായി ഒരുക്കി വച്ച സര്‍വതും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിപ്പിക്കുന്നത്


"വീട്ടിനുള്ളിൽ നിന്ന് മാത്രം കൊന്നത് 35 പാമ്പുകളെ" വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുകൾ; പത്ത് തവണ കഴുകിയാലും വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്തത്ര ദുർഗന്ധം:സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയത് കിണറ്റിലേയ്ക്ക്! പ്രളയക്കെടുതിയിൽപ്പെട്ട് വീട്ടിനുള്ളിലേയ്ക്ക് തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ ഞെട്ടിക്കുന്ന അനുഭവം ഇങ്ങനെ...


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല

ജനക്കൂട്ടത്തിനിടക്ക് വച്ച് എന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു, ഞാൻ അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് വലിച്ചു. ഒരു പതിനഞ്ച്കാരൻ പയ്യൻ!!! ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ

22 MAY 2018 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല... എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം; ദുല്‍ഖറിനെ പരിഹസിച്ചവർക്ക് കിടിലൻ മറുപടി

പ്രിയങ്ക നിക്ക് വിവാഹ നിശ്ചയത്തില്‍ ആശംസ അറിയിക്കാന്‍ ബോളിലുഡ് താരങ്ങളും

കേരളത്തിന് സഹായ ഹസ്തവുമായി സണ്ണി ലിയോണ്‍?

കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേർന്ന് സംഗീതചക്രവർത്തിയും; തന്റെ പ്രിയഗാനത്തിന്റെ വരികൾ മാറ്റിപ്പാടി റഹ്മാൻ

വീടാകെ വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു... മിനിറ്റുകള്‍ക്കിടയിലാണ് വെള്ളം കയറിയത്... ബന്ധുവീടുകളിലെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്; നടി ആശാശരത്തിന്റെ വീട്ടില്‍ അഭയം തേടി അനന്യ

താരങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇപ്പോൾ പൊതു രംഗത്ത് തുറന്നു പറയുന്നത് സാധാരണമാണ്. ഇപ്പോളാണ് എങ്ങനാണ് അതിക്രമങ്ങൾ സംഭവിക്കുക എന്ന് ചിന്തിക്കാൻ പറ്റില്ല. ബോഡി ഗാർഡ് കൂടെയുണ്ടെങ്കിലും രക്ഷയില്ലാത്ത കാലത്ത് തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് സുസ്മിത സെൻ.

 ഒരു പതിനഞ്ചുവയസ്സുകാരൻ പയ്യനാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതെന്നും അവനെ കയ്യോടെ പിടികൂടി ഒരുപാഠം തന്നെ പഠിപ്പിച്ചെന്നും നടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സുസ്മിതയുടെ വാക്കുകൾ–

‘ആളുകൾക്കൊരു വിചാരമുണ്ട്, വലിയ ബോഡിഗാർഡുകൾ ഒക്കെ കൂടെ ഉള്ളപ്പോൾ ഞങ്ങളെ ആരും ഒന്ന് തൊടാൻ പോലും മടിക്കുമെന്ന്. ഒരുകാര്യം പറയെട്ട, പക്ഷെ ഞാന്‍ ഒന്ന് പറയട്ടെ പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. ആറുമാസം മുമ്പാണ് ഈ സംഭവം, ഞാനൊരു അവാർഡ്ദാന ചടങ്ങിന് എത്തിയതാണ്.’

‘അന്ന് ഒരു പതിനഞ്ച് വയസ്സുകാരൻ എന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. വലിയ ജനക്കൂട്ടത്തിനിടയ്ക്ക് ഞാൻ അത് തിരിച്ചറിയില്ലെന്നാണ് അവൻ വിചാരിച്ചത്. അവന് തെറ്റിപ്പോയി. എന്റെ പുറകിൽ നിന്നും ഞാൻ അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് വലിച്ചു. ഒരു പതിനഞ്ച്കാരൻ പയ്യൻ, സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. അവന്റെ കഴുത്തിൽ പിടിച്ച് കുറച്ച് ദൂരം ഞാൻ നടന്നു, എന്നിട്ട് പറഞ്ഞു. ‘ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാൽ നിന്റെ ജീവിതം തന്നെ ഇല്ലാതാകും.’ എന്നാൽ അവൻ ചെയ്ത കാര്യം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ കാര്യത്തിൽ ഉറച്ചുനിന്നപ്പോൾ അവൻ തെറ്റ് മനസ്സിലാക്കി. എന്നോട് ക്ഷമ ചോദിച്ച ആ പയ്യൻ, ജീവിതത്തിലൊരിക്കലും ഇനി ആരോടും അങ്ങനെ ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു.’

‘അവന്റെ പ്രായം ഓർത്ത് മാത്രമാണ് ആ സംഭവത്തിൽ യാതൊരു നടപടിയും ഞാൻ സ്വീകരിക്കാതിരുന്നത്. രസത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കുറ്റകൃത്യമാണെന്ന് ബോധ്യമാണ് അവർക്ക് മനസ്സിലാക്കികൊടുക്കേണ്ടത്. അതാണ് ഞാനും ചെയ്തത്.’–സുസ്മിത സെൻ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കും: കേരളത്തിന് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്  (2 minutes ago)

കാബൂളിൽ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം; രണ്ടു പേർക്ക് പരിക്കേറ്റു  (18 minutes ago)

എ​ട്ടു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയ ശേ​ഷം ക​ഴു​ത്തറു​ത്ത് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി മുഖ്യപ്രതികൾക്ക് വ  (41 minutes ago)

അമേരിക്കയിൽ മലയാളി എഞ്ചിനീയർ വെടിയേറ്റ് മരിച്ച നിലയിൽ  (1 hour ago)

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയ  (1 hour ago)

കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം  (1 hour ago)

പ്രളയത്തെ അതിജീച്ച ജനങ്ങള്‍ക്കു ആശ്വാസവുമായി ഫയര്‍ ഫോഴ്സ് ; അഗ്നിശമന മേധാവിയുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങി അഗ്നിസുരക്ഷാസേനാംഗങ്ങള്‍  (1 hour ago)

വീടുകൾക്ക് നിറമുള്ള മേൽക്കൂരകൾ  (1 hour ago)

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ലോട്ടറി ആരംഭിക്കും  (1 hour ago)

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം ത  (2 hours ago)

കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ; ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയമുണ്ടാകുമെന്ന് മാധവ് ഗാഡ്ഗിലിന്റെ മുന്ന  (2 hours ago)

കുളിമുറി മനോഹരമാക്കാം  (2 hours ago)

പ്രതിഷേധം ശക്തം...യുഎന്‍ സഹായം കേന്ദ്രം തള്ളി; സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്  (2 hours ago)

പ്രളയക്കെടുതികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കണമെന്ന് കളക്ടര്‍ വാസുകി  (2 hours ago)

മഴയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് കുടക് ; കേരളത്തിന് 500 കോടി അനുവദിച്ച പ്രധാനമന്ത്രി കുടക്​ ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി എച്ച്​ഡി ക  (2 hours ago)

Malayali Vartha Recommends