Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

നിങ്ങള്‍ നഗ്നനായിരുന്നു, നിങ്ങളുടെ അമ്മയും നഗ്നയായിരുന്നു; ബിക്കിനി ധരിച്ചാല്‍ ആരുടെ കൂടെയും കിടക്കുമെന്നാണോ? കൂടെ കിടക്കാന്‍ ക്ഷണിച്ച യുവാവിന് സോഫിയ ഹയാത്തിന്റെ കിടിലൻ മറുപടി

22 MAY 2018 08:17 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

ചാറ്റ്‌ബോക്കിസില്‍ എത്തി അപമാനിച്ച യുവാവിനു നടിയും മോഡലുമായ സോഫിയ ഹയാത്ത് നല്‍കിയ കുറിക്കു കൊള്ളുന്ന മറുപടി ചര്‍ച്ചയാകുന്നു. ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ പരസ്യപ്പെടുത്തി കൊണ്ടായായിരുന്നു സോഫിയയുടെ മറുപടി. അഭിനയം, മോഡലിങ്, ഷൂട്ടിങ് എന്നിവയ്ക്കു പുറമെ നിങ്ങള്‍ക്ക് എന്തു സേവനമാണ് ഉള്ളത് എന്നു ചോദിച്ചയാള്‍ക്കായിരുന്നു സോഫിയ കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞത്. സ്ത്രീകളെ വിലകൊടുത്തു വാങ്ങാമെന്നു കരുതുന്ന നിങ്ങളെ പോലെയുള്ള ആളുകളെ ഒരു പാഠം പഠിപ്പിക്കുക. നിങ്ങളുടെ അമ്മയോടു സഹതാപം തോന്നുന്നു. അവരെ ആരെങ്കിലും വാങ്ങിയതു കൊണ്ടല്ലെ നിങ്ങള്‍ ഉണ്ടായത് എന്നായിരുന്നു സോഫിയയുടെ മറുപടി.

ഇവര്‍ക്ക് അവരുടെ അമ്മമാരോട് എന്ത് ബഹുമാനമാണുള്ളത്. ബിക്കിനി ധരിക്കുന്നത് കൊണ്ട് ഞാന്‍ കാശിനുവേണ്ടി ആരുടെ കൂടെയും കിടക്കുമെന്നാണോ? എങ്ങനെയാണ് അവര്‍ ഇങ്ങനെ ധരിക്കുന്നത്. നിങ്ങളെല്ലാവരും നഗ്നരായി തന്നെയാണ് പിറന്നത്. പിന്നെ ആരോ നിങ്ങളെ നാണക്കേട് എന്താണെന്ന് പഠിപ്പിച്ചു.

ഒരു സ്ത്രീയുടെ ശരീരം നാണംകെട്ടതാണെന്നും പഠിപ്പിച്ചു. നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ മുലക്കണ്ണുകള്‍ ചപ്പുകയും പാല്‍ കുടിക്കുകയും ചെയ്തു. എന്നിട്ടും ഒരു സ്ത്രീ ബിക്കിനി ധരിക്കുമ്ബോള്‍ അവരെ മോശമായ രീതിയില്‍ നോക്കുന്നു. നിങ്ങളുടെ അമ്മയും നഗ്നയായിരുന്നു അവരുടെ കാലുകള്‍ക്കിടയിലൂടെയാണ് നിങ്ങളും വന്നത്.

ഒരു സ്ത്രീയുടെ പാവനത എന്താണെന്ന് മനസ്സിലാക്കൂ. അവരെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങള്‍ക്ക് കണ്ണ് കൊണ്ട് ഒരു സത്രീയെ നോക്കാന്‍ കൂടി അര്‍ഹനല്ല, ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടിനൊപ്പം സോഫിയ കുറിച്ചു. സോഫിയയുടെ ഈ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (31 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (37 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (47 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (3 hours ago)

Malayali Vartha Recommends