Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

കുമാരസ്വാമിയുടെ രണ്ടാം ഭാര്യ ആയതുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ല; വിശേഷങ്ങൾ പങ്കുവച്ച് രാധിക

23 MAY 2018 04:44 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ കര്‍ണാടക തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ കുമാരസ്വാമിയേക്കാള്‍ ഇന്ന് സെര്‍ച്ച് ലിസ്റ്റുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് രാധികയാണ്. കുമാരസ്വാമിയുടെ രണ്ടാമത്തെ ഭാര്യയും പ്രശസ്ത കന്നട നടിയുമാണ് രാധിക.

2000 ത്തിന്റെ തുടക്കത്തിലാണ് രാധിക കന്നട സിനിമയിലെത്തുന്നത്. 2002 ല്‍ വിജയ് രാഘവേന്ദ്രയുടെ നായികയായി ‘നിഗഗാഗി’ എന്ന സിനിമയില്‍ വേഷമിട്ടതോടെ രാധിക ശ്രദ്ധനേടി. 2006 ലാണ് രാധിക കുമാരസ്വാമിയെ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. കുമാരസ്വാമിയും രാധികയും തമ്മിലുള്ള ബന്ധം അന്ന് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ 2010 ലാണ് രാധിക താനും കുമാരസ്വാമിയും തമ്മില്‍ വിവാഹിതരായെന്ന് വെളിപ്പെടുത്തുന്നത്.

‘അതേ ഞാനും കുമാരസ്വാമിയും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായി. ഞങ്ങള്‍ക്ക് ഷാമിക എന്ന് പേരുള്ള ഒരു പെണ്‍കുഞ്ഞും പിറന്നു’ രാധിക അന്ന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

വിവാഹത്തിന് ശേഷം കുമാരസ്വാമി ഒരിക്കലും തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും രാധിക പറയുന്നു. ഹിന്ദു വിവാഹ നിയമം ലംഘിച്ചുവെന്നാരോപിച്ച് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അനിതയാണ് കുമാരസ്വാമിയുടെ ആദ്യഭാര്യ. രാഷ്ട്രീയത്തില്‍ കുമാരസ്വാമിയുടെ സഹയാത്രികയാണ് അനിത. തിരഞ്ഞടുപ്പ് പ്രചരണ പരിപാടികളില്‍ കുമാരസ്വാമിക്കൊപ്പം അനുഗമിക്കുക മാത്രമല്ലായിരുന്നു അനിതയുടെ ജോലി. 2008 ല്‍ മധുഗിരി അസംബ്ലിയില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച അനിത വിജയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചിരുന്നു.

അതില്‍ ചന്നപട്ടണം നിലനിര്‍ത്തി രാമനഗരയിലെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയുമാണ് കുമാരസ്വാമി ചെയ്തത്. രാമനഗരയില്‍ ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അനിതയാണ് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി. സിനിമാതാരം നിഖില്‍ ഗൗഡയാണ് അനിത കുമാരസ്വാമി ദമ്പതികളുടെ ഏക മകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (1 hour ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (1 hour ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (1 hour ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (1 hour ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (2 hours ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (2 hours ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (2 hours ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (2 hours ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (3 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (3 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (3 hours ago)

Malayali Vartha Recommends