Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

ഇന്‍സ്റ്റഗ്രാം പോസ്റ്റിനു പൊങ്കാല ; വിമർശനങ്ങൾക്ക് മറുപടിയുമായി ശില്‍പ ഷെട്ടി

23 MAY 2018 06:07 PM IST
മലയാളി വാര്‍ത്ത

താരങ്ങളുടെ പ്രവർത്തികൾ പലപ്പോളും വിമർശനത്തിന് പാത്രമാകാറുണ്ട്. ഇപ്പോൾ വിവാദത്തിലായിരിക്കുന്നത് ശില്പ ഷെട്ടിയാണ്. മകന്‍ വിയാന്റെ ആറാം പിറന്നാളിന് ഭര്‍ത്താവ് രാജ് കുന്ദ്ര, അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കൊപ്പം നടി ശില്‍പ ഷെട്ടി വൃദ്ധസദനത്തില്‍ പഴങ്ങളും മധുരപലഹാരങ്ങളും അടങ്ങുന്ന അത്താഴം വിതരണം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ശില്‍പ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ‘ഈ പൊങ്ങച്ചം അവസാനിപ്പിക്കൂ. എന്തിനാണ് ഇങ്ങനെ വിലകുറഞ്ഞ പഴങ്ങള്‍ കൊടുക്കുകയും അതിന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരം കൊടുക്കുകയും ചെയ്യുന്നത്’ – എന്നൊക്കെ പലരും ശില്പയെ വിമര്‍ശിച്ചു.

ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ശില്പ രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത് സങ്കടകരമാണ്. പിന്നീട് ഞങ്ങള്‍ നേരിട്ടു തന്നെ അവര്‍ക്ക് ഒരു വലിയ അത്താഴം നല്‍കിയിരുന്നു. ഇതുപോലെ സഹായം ആവശ്യമായ സ്ഥലങ്ങളിലേയ്ക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇത് ഞങ്ങളുടെ പാരമ്പര്യമാണ്. ഞങ്ങളുടെ രക്ഷിതാക്കള്‍ വര്‍ഷങ്ങളായി ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഞാന്‍ എന്റെ മകനിലൂടെ അത് തുടരുകയാണ്. പൊങ്ങച്ചം കാണിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം – ശില്പ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (14 minutes ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (18 minutes ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (26 minutes ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (30 minutes ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (1 hour ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (1 hour ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (1 hour ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (3 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

Malayali Vartha Recommends