Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി

23 MAY 2018 10:41 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യ റായിയുടെ പേരില്‍ പത്തു വര്‍ഷം മുമ്പ് അമിതാഭ് ബച്ചന്‍ നല്‍കിയ വാക്ക് ഇപ്പോഴും വെറും വാക്കായി തന്നെ നിലനില്‍ക്കുന്നു.ബച്ചാന്‍ തന്റെ മരുമകള്‍ ഐശ്വര്യ റായിയുടെ പേരില്‍ ഒരു സ്‌കൂള്‍ നിര്‍മ്മിച്ച് നല്‍കാം എന്നു വാഗ്ദാനം നല്‍കിരുന്നു. ഐശ്വര്യ ബച്ചാന്‍ കന്യ മഹാവിദ്യാലയ് എന്നായിരുന്നു ബച്ചാന്‍ കോളേജിനു നല്‍കിയ പേര്. 2008 ജനുവരി 27 ന് തറക്കല്ലിടലും നടത്തി. എന്നാല്‍ അതിനു ശേഷം താരവും കുടുംബവും ആ വഴി വന്നിട്ടു പോലും ഇല്ല എന്ന് നാട്ടുകാര്‍ പറയുന്നു. 

2008 ലായിരുന്നു സംഭവത്തിന്റെ തുടക്കം. അമിതാഭ് ബച്ചന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലെ ദൗലത്പൂര്‍ ഗ്രാമത്തിലാണ് ബച്ചാന്‍ തന്റെ മരുമകള്‍ ഐശ്വര്യ റായിയുടെ പേരില്‍ ഒരു സ്‌കൂള്‍ നിര്‍മ്മിച്ച് നല്‍കാം എന്നു വാഗ്ദാനം നല്‍കിരുന്നത്.

ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേകിനും മരുമകള്‍ ഐശ്വര്യയ്ക്കും ഒപ്പം എത്തി അമിതാഭ് ബച്ചന്‍ കോളേജിനു തറക്കല്ലിടുകയും ചെയ്തു.ബച്ചന്‍ വാക്കു നല്‍കിയ കാര്യം പൂര്‍ത്തിയാക്കാന്‍ നാട്ടുകാര്‍ തുനിഞ്ഞ് ഇറങ്ങുകയായിരുന്നു. താരം തറക്കല്ലിട്ടടുത്ത് നിന്നു 500 മീറ്റര്‍ മാറി നാട്ടുകാര്‍ പുതിയ സ്ഥലം കണ്ടെത്തി.

 

നാട്ടിലെ ഒരു അധ്യാപകന്‍ കോളേജ് നിര്‍മ്മിക്കാനുള്ള സ്ഥലം വിട്ടു നല്‍കി. തുടര്‍ന്നു നാട്ടുകാരുടെ സഹകരണത്തോടെ 60 ലക്ഷം രൂപയുടെ കോളേജ് നാട്ടുകാര്‍ പണുതുയര്‍ത്തി. ദൗലത്പുര്‍ ഡിഗ്രി കോളേജ് എന്നാണ് ഇവര്‍ കോളേജിനു നല്‍കിയ പേര്. ഫൈസാബാദ് ആര്‍. എം. എല്‍ അവധ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കേളേജില്‍ നിലവില്‍ ബി എ, എഎസ് സി, കോഴ്‌സുകളാണ് ഉള്ളത്. ഇതുവരെ വിഷയത്തില്‍ ബച്ചന്‍ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (4 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (4 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (4 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (5 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (5 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (5 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (5 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (5 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (5 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (6 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (8 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (8 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (10 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (10 hours ago)

Malayali Vartha Recommends